അതിരു കടന്ന വിമർശനം, ബാധിച്ചു! ​ഗവാസ്കർക്കെതിരെ പരാതി നൽകി രോഹിത് ശർമ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അതിരു കടന്ന വിമർശനം, ബാധിച്ചു! ​ഗവാസ്കർക്കെതിരെ പരാതി നൽകി രോഹിത് ശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 02:18 pm IST
Facebook
Twitter
WhatsAppTelegram

ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗവാസ്കർക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐയ്‌ക്ക് പരാതി നൽകിയെന്ന് റിപ്പോർട്ട്. ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ​ഗവാസ്കർ നടത്തിയിരുന്നത്. ടൂർണമെന്റിൽ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയതും.

ടൂർണമെന്റിലെ ആദ്യ ടെസ്റ്റ് രോഹിത് ശർമ കളിച്ചിരുന്നില്ല. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം അവധിയെടുത്തത്. ഇതിന് പിന്നാലെ ​ഗവാസ്കർ വിമർശനം ഉയർത്തിയിരുന്നു. രോഹിത് ശർമയുടെ അഭാവം ടീമിനെ ബാധിക്കുമെന്നും. ആദ്യ ടെസ്റ്റ് കളിക്കാതിരിക്കുന്നെങ്കിൽ മുഴുവൻ പരമ്പരയും അദ്ദേഹം കളിക്കാതിരിക്കുന്നതാണ് നല്ലതെന്നും ബുമ്രയെ നയിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ​ഗവാസ്കർ പറഞ്ഞത്.

ഇതിന് പിന്നാലെ ടീമിൽ ജോയിൻ ചെയ്ത രോഹിത് ശർമയ്‌ക്ക് ടൂർണമെന്റിലാകെ 31 റൺസാണ് നേടാനായത്. സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിൽ നിന്ന് രോഹിത് പിന്മാറിയിരുന്നു. തുടർന്ന് രോഹിത് വിരിക്കണമെന്നാവശ്യവുമായി ​ഗവാസ്കർ രം​ഗത്തുവന്നിരുന്നു. ഇതോടെയാണ് രോഹിത് ​ഗവാസ്കറിനെതിരെ പരാതി നൽകാൻ തീരുമാനിക്കുന്നത്. ​ഗവാസ്കറിന്റെ അത്തരത്തിലുള്ള വിമർശനം അനാവശ്യമായിരുന്നുവെന്നും ഇത് സമർദ്ദം വർദ്ധിപ്പിക്കുകയും പ്രകടനത്തെ ബാധിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിത് ബിസിസിഐ സമീപിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

 

Tags: LodgedROHITcomplaintsharmaagainstgavaskar
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies