Sharma Oli - Janam TV
Saturday, November 8 2025

Sharma Oli

”അടുത്ത് പ്രവർത്തിക്കാനും, ബന്ധം ശക്തിപ്പെടുത്താനും സാധിക്കട്ടെ”; നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശർമ്മ ഒലിയെ അഭിനന്ദിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ കെ പി ശർമ്മ ഒലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സഹകരണം ഭാവിയിലേക്കും ശക്തിപ്പെടുത്താനും വിപുലീകരിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ...

ശർമ്മ ഒലി രാജിവെച്ചു: ദുബെ പുതിയ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റു

കാഠ്മണ്ഡു: നേപ്പാളി കോൺഗ്രസ് പാർട്ടി പ്രസിഡന്റ് ഷേർ ബഹാദൂർ ദുബെ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റു. സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 76(4) പ്രകാരമാണ് പ്രസിഡന്റ് ...

നേപ്പാളിൽ ഒലിക്ക് തിരിച്ചടി: പാർലമെന്റ് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി പുനഃസ്ഥാപിച്ചു

കാഠ്മണ്ഡു: ഭരണകക്ഷിയിലെ അധികാര തർക്കത്തെ തുടർന്ന് പാർലമെന്റ് പിരിച്ചുവിട്ട നടപടി നേപ്പാൾ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദുബെയെ പുതിയ പ്രധാനമന്ത്രിയായി ...

കൊറോണ പ്രതിരോധ വാക്‌സിൻ; ഇന്ത്യൻ ജനതയ്‌ക്കും നരേന്ദ്ര മോദിയ്‌ക്കും നന്ദി അറിയിച്ച് നേപ്പാൾ

കാഠ്മണ്ഡു: കൊറോണ പ്രതിരോധ വാക്സിൻ നൽകിയതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ. നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര സർക്കാരിനും ഇന്ത്യൻ ജനതയ്ക്കും ...

ശർമ്മ ഒലിക്ക് മുട്ടിടിക്കുന്നു ; അതിർത്തിയിൽ പുതുതായി സ്ഥാപിച്ച സൈനിക പോസ്റ്റുകൾ നേപ്പാൾ നീക്കം ചെയ്തു തുടങ്ങി

ന്യൂഡൽഹി : ഇന്ത്യാവിരുദ്ധ നയത്തിനെതിരെ സ്വന്തം പാർട്ടിയിലും ജനങ്ങൾക്കിടയിലും ശക്തമായ പ്രതിഷേധമുയർന്നതോടെ നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി പ്രതിസന്ധിയിൽ. രാജി ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിലെ തന്നെ മുതിർന്ന ...

നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ പടയൊരുക്കം : ഇന്ത്യ വിരുദ്ധ പരാമർശം നടത്തിയ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യം

കാഠ്മണ്ഡു : ഇന്ത്യ വിരുദ്ധ പരാമർശം നടത്തിയ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവെക്കണമെന്ന് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ. നേപ്പാളിലെ മുൻ പ്രധാനമന്ത്രിയും ...

നേപ്പാളിനെ ചതിച്ച് ചൈന ; ഒലി സർക്കാരിനെതിരെ പ്രതിപക്ഷം ; ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യം

കാഠ്മണ്ഡു : ചൈന കൈക്കലാക്കിയ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യവുമായി നേപ്പാളിലെ പ്രതിപക്ഷ കക്ഷികൾ. ചൈന കടന്നു കയറിയ ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ ...