ശർമ്മ ഒലിക്ക് മുട്ടിടിക്കുന്നു ; അതിർത്തിയിൽ പുതുതായി സ്ഥാപിച്ച സൈനിക പോസ്റ്റുകൾ നേപ്പാൾ നീക്കം ചെയ്തു തുടങ്ങി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശർമ്മ ഒലിക്ക് മുട്ടിടിക്കുന്നു ; അതിർത്തിയിൽ പുതുതായി സ്ഥാപിച്ച സൈനിക പോസ്റ്റുകൾ നേപ്പാൾ നീക്കം ചെയ്തു തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2020, 06:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യാവിരുദ്ധ നയത്തിനെതിരെ സ്വന്തം പാർട്ടിയിലും ജനങ്ങൾക്കിടയിലും ശക്തമായ പ്രതിഷേധമുയർന്നതോടെ നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി പ്രതിസന്ധിയിൽ. രാജി ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിലെ തന്നെ മുതിർന്ന അംഗങ്ങൾ രംഗത്തു വന്നതോടെ ഇന്ത്യാ വിരുദ്ധതയിൽ നിന്ന് പിന്നാക്കം പോകാൻ നിർബന്ധിതനായിരിക്കുകയാണ് നേപ്പാൾ പ്രധാനമന്ത്രി. അതിർത്തിയിൽ നേപ്പാൾ പുതുതായി സ്ഥാപിച്ച ആറ് സൈനിക പോസ്റ്റുകൾ നീക്കം ചെയ്തു തുടങ്ങി എന്നതാണ് പുതിയ റിപ്പോർട്ടുകൾ.

നേപ്പാൾ സശസ്ത്ര പ്രഹാരി – സേനയുടെ രണ്ട് സൈനിക പോസ്റ്റുകൾ ഇതിനോടകം നീക്കം ചെയ്തു കഴിഞ്ഞു. ഉത്തരാഖണ്ഡ് അതിർത്തിയിൽ ധാർചുലയ്‌ക്ക് സമീപമാണ് സൈനിക പോസ്റ്റുകൾ നീക്കം ചെയ്തത്. ധാർചുല സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനിൽ കുമാർ ശുക്ല വിവരം സ്ഥിരീകരിക്കുകയും ചെയ്തു. നേപ്പാളി അധികൃതരുമായുള്ള സ്ഥിരം യോഗത്തിൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായെന്ന് ശുക്ല വ്യക്തമാക്കി. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്നാണ് സൈനിക നേതൃത്വം വ്യക്തമാക്കിയത്.

ധാർചുലയ്‌ക്ക് സമീപം ആറ് സൈനിക പോസ്റ്റുകളാണ് നേപ്പാൾ സ്ഥാപിച്ചത്. ഇന്ത്യയുടെ പ്രദേശങ്ങൾ മാപ്പിൽ ഉൾപ്പെടുത്തിയതിനു ശേഷമായിരുന്നു പ്രകോപനപരമായ നടപടി.ബാക്കിയുള്ളതിൽ  മൂന്ന് സൈനിക പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുവെന്നും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ ഇന്ത്യാ വിരുദ്ധ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പോസ്റ്റുകൾ മാറ്റേണ്ടി വന്നതെന്നാണ് സൂചന. ശർമ്മ ഒലി രാജിവെക്കണമെന്ന് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാവി തുലാസ്സിലാണ്. ബുധനാഴ്‌ച്ച നടക്കുന്ന പാർട്ടി ഉന്നതതല യോഗത്തിൽ ശർമ്മ ഒലിയുടെ സ്ഥാനത്തെ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

Tags: nepalSharma Oli
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies