shashi tharoor - Janam TV
Friday, November 7 2025

shashi tharoor

റനിൽ വിക്രമസിംഗെയുടെ അറസ്റ്റ്, ശ്രീലങ്കൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഡോ: ശശിതരൂർ എംപി

കൊളംബോ: മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ അറസ്റ്റിൽ ശ്രീലങ്കൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഡോ: ശശിതരൂർ എംപി.നിസ്സാര കാര്യത്തിനാണ് മുൻ പ്രസിഡന്റിന്റെ അറസ്റ്റ് എന്നും ലങ്കൻ സർക്കാർ ...

പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞത് ശരിയല്ല: ശശി തരൂരിനെതിരെ കെ മുരളീധരൻ

കൊല്ലം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ല എന്ന ശശി തരൂരിന്റെ വെളിപ്പെടുത്തലിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തിരഞ്ഞെടുപ്പ് ദിവസം തരൂർ നടത്തിയ പ്രസ്താവന ...

“ഇന്ത്യയുടെ പ്രധാന സമ്പാദ്യം”; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോ​ദിയെ പ്രശംസിച്ച് കോൺ​ഗ്രസ് എം പി ശശി തരൂർ. പ്രധാനമന്ത്രിയെ ഇന്ത്യയുടെ പ്രധാന സമ്പാദ്യമെന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ...

ശശി തരൂര്‍ ലക്ഷ്മണരേഖ ലംഘിക്കരുത്, : കെസിവേണുഗോപാല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ ഭീഷണി കലർന്ന താക്കീതുമായി എഐസിസിജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ . തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് കെസി വേണുഗോപാല്‍ ...

“തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്നെ ആരും ക്ഷണിച്ചിട്ടില്ല, പാർട്ടിയിലെ ചിലരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്”: കോൺ​ഗ്രസിലെ ഭിന്നത സമ്മതിച്ച് ശശി തരൂർ

തിരുവനന്തപുരം: കോൺ​ഗ്രസിനുള്ളിൽ അതൃപ്തിയുണ്ടെന്ന് സമ്മതിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും പാർട്ടിയിലെ ചിലരുമായി തനിക്ക് അഭിപ്രായ ...

സന്ദർശിച്ചത് മുപ്പതിലധികം രാജ്യങ്ങൾ; ആഗോള വേദിയിൽ ഭീകരതയ്‌ക്ക്തിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ; പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ഉയർത്തിക്കാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയ ബഹുകക്ഷി പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ...

“അഭിമാനം,ബഹുമതി”; ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള കേന്ദ്രസംഘം, മോദി സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ശശി തരൂർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള വിദേശപര്യടന പ്രതിനിധി സംഘത്തിലേക്കുള്ള മോദി സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് എം പി ശശി തരൂർ. കേന്ദ്ര സർക്കാരിന്റെ ...

പാക് ഭീകരത ലോകത്തെ അറിയിക്കാൻ കേന്ദ്രം രൂപീകരിച്ച വിദേശ പര്യടന സർവകക്ഷിസംഘത്തിലെ അംഗങ്ങളുടെ പട്ടിക പുറത്തു വിട്ടു

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനായി മോദി സര്‍ക്കാർ രൂപീകരിച്ച വിദേശ പര്യടന സംഘത്തിലെ അംഗങ്ങളുടെ പട്ടിക പുറത്തു വിട്ടു. ശശി തരൂർ(കോൺഗ്രസ്), ...

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള മോദി സര്‍ക്കാരിന്റെ വിദേശ പര്യടനസംഘത്തെ നയിക്കാന്‍ ശശി തരൂര്‍

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാന്‍ മോദി സര്‍ക്കാരിന്റെ വിദേശ പര്യടന സംഘത്തെ ശശി തരൂർ എംപി നയിക്കും.കേന്ദ്ര സർക്കാരിന്റെ ഇത് സംബന്ധിച്ച ക്ഷണം ...

രാജ്യത്തെ പിന്തുണച്ചു : ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

ന്യൂഡൽഹി: രാജ്യത്തെ പിന്തുണച്ച് അഭിപ്രായം പറഞ്ഞ ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സമയമല്ല ഇതെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ...

ഓപ്പറേഷൻ സിന്ദൂർ; ‘പേര് നൽകിയ ആൾ അഭിനന്ദനമർഹിക്കുന്നു’; പ്രധാനമന്ത്രിയെ പ്രശംസിച്ച് തരൂരിന്റെ ‘ശബാഷ്’ പോസ്റ്റ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെതിരായ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിക്ക് ഓപ്പറേഷൻ സിന്ദൂറെന്ന് പേരുനൽകിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പാകിസ്താനെതിരായ തിരിച്ചടിക്ക് ശശി തരൂർ സർക്കാരിനും ...

പഹല്‍ഗാം വിഷയത്തില്‍ ശശി തരൂരിന്റെ നിലപാട് സ്വാഗതാർഹം; വി ഡി സതീശനും എംഎ ബേബിയ്‌ക്കും മല്ലികാര്‍ജുന ഖര്‍ഗെക്കും മാതൃകയാക്കാവുന്നത്; പി കെ കൃഷ്ണദാസ്

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് പിന്തുണയുമായി ബിജെപി നേതാവ് പി കെ ...

ഇന്ത്യ തിരിച്ചടിക്കും, രാജ്യം അതാവശ്യപ്പെടുന്നു, ജനങ്ങളത് പ്രതീക്ഷിക്കുന്നുണ്ട് ; യുദ്ധമുണ്ടായാൽ ഏറ്റവും വലിയ ദുരിതം നേരിടുക പാകിസ്താന്‍: ശശി തരൂർ

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. "ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ പങ്കില്ലെന്ന പാകിസ്താന്റെ നിലപാട് ...

കേന്ദ്ര സർക്കാരിന്റെ ‘വാക്സിൻ നയം’ ഇന്ത്യയെ ലോക നേതൃ പദവിയിലേക്ക് ഉയർത്തി; ഭാരതം ഇന്ന് ലോക രാജ്യങ്ങളുടെ വിശ്വാസ്യതയുള്ള പങ്കാളി; പ്രശംസിച്ച് ശശി തരൂർ

ന്യൂഡൽഹി: മോദി സർക്കാരിന്റെ വാക്സിൻ മൈത്രി നയത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് മഹാമാരി സമയത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച വാക്സിൻ നയം ഇന്ത്യയെ ...

ബിജെപി പ്രസിഡന്റ് പദവി; രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശശി തരൂർ

തിരുവനന്തപുരം : ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി ചുമതലയേറ്റതിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂർ. "ബിജെപിയുടെ പുതുതായി ...

മറ്റ് കോൺഗ്രസ് നേതാക്കളെ പോലെയല്ല, മോദിയുടെ നയതന്ത്രവിജയം തരൂരിന് ബോധ്യപ്പെട്ടു; പ്രശംസിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: നരേന്ദ്രമോദിയെ അഭിനന്ദിക്കുന്ന തരൂരിന്റെ വാക്കുകളെ പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മോദിയുടെ നയതന്ത്രവിജയത്തെ തിരിച്ചറിഞ്ഞ തരൂർ‍ മറ്റ് കോൺ​ഗ്രസ് നേതാക്കളെ പോലെയല്ലെന്ന് സുരേന്ദ്രൻ ...

ഒരേസമയം റഷ്യയ്‌ക്കും യുക്രെയ്നും സ്വീകാര്യനായ പ്രധാനമന്ത്രി; മോദി സ്വീകരിച്ചത് ശരിയായ നിലപാട്,ഭാരതം ലോകസമാധാനം സ്ഥാപിക്കാൻ സാധിക്കുന്ന രാജ്യം: ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നിലപാട് ശരിവച്ച തരൂർ ഒരേസമയം റഷ്യയ്ക്കും യുക്രെയ്നും സ്വീകാര്യനായ ...

“തരൂർ വിശ്വപൗരൻ തന്നെ; സുധാകരന്റെ പരാമർശത്തോട് യോജിപ്പില്ല”, അവഹേളനം കേട്ടിരുന്നിട്ട് രണ്ടു നാൾ കഴിഞ്ഞ് വാതുറന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച വേദിയിൽ കോണ്‍ഗ്രസ് നേതാക്കളെ ഇരുത്തിക്കൊണ്ട് എംപി ശശി തരൂരിനെ അപഹസിച്ച് സംസാരിച്ച സിപിഐഎം നേതാവ് ജി സുധാകരന്റെ വാക്കുകളെ രണ്ടു ദിവസത്തിന് ശേഷം ...

ഐക്യരാഷ്‌ട്രസഭയുടെ ഉദ്യോഗസ്ഥനല്ല വിശ്വപൗരൻ; യഥാര്‍ത്ഥ വിശ്വപൗരന്‍ ഗാന്ധിജി ; കോൺഗ്രസ് വേദിയിൽ ശശി തരൂരിനെ പരിഹസിച്ച് ജി സുധാകരന്‍

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച വേദിയിൽ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് സിപിഐഎം നേതാവ് ജി സുധാകരന്‍. ഏതെങ്കിലും രാജ്യത്ത് അംബാസിഡര്‍ ആയിരിക്കുന്ന ആളാണ് ഇപ്പോഴത്തെ വിശ്വ ...

മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു?; തരൂരിനെതിരെ ഗീവർഗീസ് മാർ കൂറിലോസ്

പത്തനം തിട്ട ; യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലാണ് ...

മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല; അദ്ദേഹം തന്നെ തിരുത്തട്ടെ; അതിരുവിട്ട് പോകരുത്;നാലു തവണ വിളിച്ചു, കിട്ടിയില്ല; കെ സുധാകരൻ

തിരുവനന്തപുരം: ശശി തരൂർ ചെയ്തത് ശരിയായില്ലെന്നും, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ശശി തരൂരിനെ നാലു തവണ ...

ദേശീയ രാഷ്‌ട്രീയത്തിലാണ് ശശി തരൂരിന് കൂടുതൽ സംഭാവന നൽകാൻ കഴിയുക’ ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ട്: കെ മുരളീധരൻ

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിലാണ് ശശി തരൂരിന് കൂടുതൽ സംഭാവന നൽകാൻ കഴിയുകയെന്നും ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ട് എന്നും കെ മുരളീധരൻ. പാർട്ടിക്ക് തന്റെ ...

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണം??!! വീണ്ടും രാഷ്‌ട്രീയ ബോംബിട്ട് തരൂർ; തന്നെ ഉപയോ​ഗിച്ചില്ലെങ്കിൽ മുൻപിൽ മറ്റ് വഴികളുണ്ടെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: പാർട്ടിക്ക് തന്റെ സേവനങ്ങൾ ആവശ്യമില്ലെങ്കിൽ തന്റെ മുൻപിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ. കേരളത്തിൽ കോൺ​ഗ്രസ് പാർട്ടി നേതൃപ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ...

നനഞ്ഞിടം കുഴിച്ച് CPM; തരൂരിനെ ‘ക്ഷണിച്ച്’ DYFI; ഡൽഹിയിലെത്തി നേരിട്ട് കണ്ട് നേതാക്കൾ

തരൂർ സിപിഎമ്മിലേക്കോ എന്ന ചോദ്യം ചർച്ചായാകുന്നതിനിടെ അറിഞ്ഞുകളിച്ച് DYFI. കോൺ​ഗ്രസ് എംപി ശശി തരൂരിന് ഡിവൈഎഫ്ഐയുടെ പരിപാടിയിലേക്ക് ക്ഷണം നൽകിയാണ് സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. DYFI-യുടെ ...

Page 1 of 5 125