ഒരേസമയം റഷ്യയ്ക്കും യുക്രെയ്നും സ്വീകാര്യനായ പ്രധാനമന്ത്രി; മോദി സ്വീകരിച്ചത് ശരിയായ നിലപാട്,ഭാരതം ലോകസമാധാനം സ്ഥാപിക്കാൻ സാധിക്കുന്ന രാജ്യം: ശശി തരൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേസമയം റഷ്യയ്‌ക്കും യുക്രെയ്നും സ്വീകാര്യനായ പ്രധാനമന്ത്രി; മോദി സ്വീകരിച്ചത് ശരിയായ നിലപാട്,ഭാരതം ലോകസമാധാനം സ്ഥാപിക്കാൻ സാധിക്കുന്ന രാജ്യം: ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 11:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നിലപാട് ശരിവച്ച തരൂർ ഒരേസമയം റഷ്യയ്‌ക്കും യുക്രെയ്നും സ്വീകാര്യനായ പ്രധാനമന്ത്രിയാണ് ഇന്ത്യക്കുള്ളതെന്ന് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരിയായ ഇടപെടലുകൾ കാരണം ഭാരതം ലോകസമാധാനം സ്ഥാപിക്കാൻ സാധിക്കുന്ന രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന റെയ്‌സിന ഡയലോഗിൽ നടന്ന ഒരു സംവാദ സെഷനിലായിരുന്നു തിരുവനന്തപുരം എംപിയുടെ പരാമർശങ്ങൾ.

2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ യുദ്ധ സമയത്ത് കേന്ദ്രം സ്വീകരിച്ച നയത്തെ എതിർത്തവരിൽ ഒരാളായിരുന്നു താനും. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം അത് തെറ്റായിപ്പോയെന്ന് മനസിലാക്കുന്നു. കാരണം രണ്ടാഴ്ച ഇടവേളയിൽ റഷ്യയുടെയും യുക്രെയ്‌ന്റെയും പ്രസിഡന്റുമാരെ കെട്ടിപ്പിടിക്കാനും രണ്ടിടത്തും അംഗീകരിക്കപ്പെടാനും കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്‌ക്കുണ്ടെന്ന് ആ നയം തെളിയിച്ചു. മോദി സ്വീകരിച്ച നയം കാരണം, ശാശ്വത സമാധാനത്തിനായി ഒരു മാറ്റം വരുത്താൻ കഴിയുന്ന അവസ്ഥയിലാണ് ഇന്ന് ഭാരതം, തരൂർ പറഞ്ഞു.

റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനവും അദ്ദേഹം ശരിവച്ചു. യൂറോപ്പിൽ നിന്നുള്ള അകലം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇന്ത്യയ്‌ക്ക് ഗുണം ചെയ്തുവെന്ന് തരൂർ പറഞ്ഞു. പ്രതിപക്ഷത്തായതിനാൽ സർക്കാരിനുവേണ്ടി സംസാരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ തരൂർ, ആവശ്യമെങ്കിൽ റഷ്യയും ഉക്രെയ്നും തമ്മിൽ ഒരു യോജിപ്പുള്ള സമാധാനം ഉണ്ടായാൽ, സമാധാന സേനാംഗങ്ങളെ അയയ്‌ക്കുന്നത് പരിഗണിക്കാൻ ഇന്ത്യയുടെ ഭാഗത്ത് നിന്ന് സന്നദ്ധത ഉണ്ടാകുമെന്നും പറഞ്ഞു.

Tags: shashi tharoorCongress MPPRAISERussia-Ukraine Warpm modiPolicy
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies