‘ഷെഫീക്കിന്റെ സന്തോഷം‘ നാളെ മുതൽ ഒടിടിയിൽ; സംപ്രേഷണം ഈ പ്ലാറ്റ്ഫോമിൽ- Shefeekkinte Santhosham OTT Release
‘മാളികപ്പുറം തിയേറ്ററിൽ ആവേശം തീർത്ത് മുന്നേറുന്നതിനിടെ, ഉണ്ണി മുകുന്ദൻ ആരാധകർക്ക് സന്തോഷം ഇരട്ടിയാക്കി ഷെഫീക്കിന്റെ സന്തോഷം ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 6 വെള്ളിയാഴ്ച മുതൽ ...