”അഴിമതി എവിടെയുണ്ടോ അവിടെ കോൺഗ്രസുണ്ട്”; സത്യങ്ങൾ മറനീക്കി പുറത്തുവരുമെന്ന് ഷെഹ്‌സാദ് പൂനാവല്ല
ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പണവും അഴിമതിയും എവിടെയുണ്ടോ അവിടെ കോൺഗ്രസുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എംപി അഭിഷേക് മനു സിംഗ്‌വിയുടെ രാജ്യസഭാ ഇരിപ്പിടത്തിൽ ...