കോൺഗ്രസ് ജമ്മുകശ്മീരിനെ അകറ്റി നിർത്താൻ ശ്രമിക്കുന്നു; ഇറ്റാലിയൻ സംസ്‌കാരത്തെ പിന്തുടരുന്നവർ ഭാരതീയ ആശയങ്ങൾ മറക്കുന്നുവെന്ന് ബിജെപി ദേശീയ വക്താവ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ജമ്മുകശ്മീരിനെ അകറ്റി നിർത്താൻ ശ്രമിക്കുന്നു; ഇറ്റാലിയൻ സംസ്‌കാരത്തെ പിന്തുടരുന്നവർ ഭാരതീയ ആശയങ്ങൾ മറക്കുന്നുവെന്ന് ബിജെപി ദേശീയ വക്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 08:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിനെ ഭാരതത്തിന്റെ ഒരു ഭാഗമായി കോൺഗ്രസ് പരിഗണിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. ജമ്മു കശ്മീരിനെ എപ്പോഴും അകറ്റി നിർത്തണമെന്ന ചിന്താഗതിയുള്ള വ്യക്തികളാണ് കോൺഗ്രസിലുള്ളതെന്നും അദ്ദേഹം ആഞ്ഞടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കാനായി മല്ലികാർജുൻ ഖാർഗെ കശ്മീരിനെ കുറിച്ചുള്ള വാദങ്ങൾ ഉന്നയിച്ചപ്പോൾ അദ്ദേഹം ആർട്ടിക്കിൾ 371 റദ്ദാക്കിയെന്നാണ് പറഞ്ഞത്. എന്നാൽ ആർട്ടിക്കിൾ 370 ആണ് റദ്ദാക്കിയതെന്ന കാര്യം അദ്ദേഹം അറിയാതെ പോയത് ലജ്ജാവഹമാണ്. ജമ്മുകശ്മീരിനെ അകറ്റി നിർത്താനും രാജ്യത്തിന്റെ ഭാഗമല്ലെന്ന് വരുത്തി തീർക്കാനുമാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീരെന്ന് അവർ മനസിലാക്കുന്നില്ല.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.

കോൺഗ്രസിന്റെ അബദ്ധങ്ങൾ നമ്മുടെ രാജ്യത്തെ നിരന്തരം വേട്ടയാടുകയാണ്. ഇറ്റാലിയൻ സംസ്‌കാരത്തെ പിന്തുടരുന്ന കോൺഗ്രസുകാർ ഭാരതത്തിന്റെ ആശയങ്ങൾ മറന്ന് പ്രവർത്തിക്കുകയാണെന്നും പൂനാവല്ല വിമർശിച്ചു. ജമ്മുകശ്മീരിന് അവർ അനുവദിച്ചിരുന്ന പ്രത്യേക പദവി എന്തിൽപ്പെട്ടതാണെന്നു പോലും പാർട്ടി നേതൃത്വങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രി എക്‌സിൽ പങ്കുവച്ച കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആർട്ടിക്കിൾ 371 പരാമർശമാണ് പരിഹാസങ്ങൾക്ക് വഴിയൊരിക്കയത്. കേന്ദ്രസർക്കാർ ആർട്ടിക്കിൾ 371 റദ്ദാക്കിയത് കൊണ്ട് ഇവിടുത്തെ ജനങ്ങൾക്ക് എന്ത് പ്രയോജനം എന്നായിരുന്നു ഖാർഗെയുടെ പരാമർശം.

Tags: BJPSlams CongressShehsadh poonavalla
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies