ഇന്ദിരയ്ക്ക് പകരം വാജ്‌പേയിയാണെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേനേയെന്ന വിചിത്ര ന്യായീകരണം; ചുട്ട മറുപടി നൽകി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ദിരയ്‌ക്ക് പകരം വാജ്‌പേയിയാണെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേനേയെന്ന വിചിത്ര ന്യായീകരണം; ചുട്ട മറുപടി നൽകി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 09:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിനെയും ഇൻഡി സഖ്യത്തെയും കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. കോൺഗ്രസിനും ഇൻഡി സഖ്യത്തിനും ഒരവസരം കൂടി ലഭിച്ചാൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു. 1975ൽ ഇന്ദിരയുടെ സ്ഥാനത്ത് അടൽ ബിഹാരി വാജ് പേയിയായിരുവെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമായിരുന്നുവെന്ന ശിവസേന (UTB) നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ മാപ്പ് പറഞ്ഞിട്ടും എന്തിനാണ് വീണ്ടും അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നതെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ കോൺഗ്രസും ഇൻഡി സഖ്യവും അപലപിക്കുന്നില്ലെന്ന് ഇന്ന് വ്യക്തമായിരിക്കുന്നു. അവർ ജനങ്ങളെ ദുരിതത്തിലാക്കിയ പ്രഖ്യാപനത്തെ പിന്തുണയ്‌ക്കുകയാണ് ചെയ്യുന്നത്.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.

ഇന്ദിരയ്‌ക്ക് ധൈര്യമുണ്ടായത് കൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അതിൽ തെറ്റില്ലെന്നുമാണ് ഭൂപേഷ് ഭാഗേൽ പറയുന്നത്. ഇതിൽ നിന്ന് തന്നെ രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിട്ട ആ നാളുകളെ കോൺഗ്രസും ഇൻഡി സഖ്യവും എത്രത്തോളം പിന്തുണയ്‌ക്കുന്നുണ്ടെന്ന് മനസിലാക്കാം. കോൺഗ്രസിന് വീണ്ടും ഒരു അവസരം ലഭിച്ചാൽ വീണ്ടും അടിയന്താരാവസ്ഥ പ്രഖ്യാപിക്കുമെന്നും ഷെഹ്‌സാദ് പൂനാവല്ല വ്യക്തമാക്കി.

വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് അടിയന്തരാവസ്ഥയെ പിന്തുണച്ചുള്ള പ്രസ്താവന നടത്തിയത്. അടൽ ബിഹാരി വാജ്‌പേയിയാണ് അക്കാലത്തെ പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹവും അടിയന്തരാവസ്ഥ പ്രഖ്യപിക്കുമായിരുന്നുവെന്നാണ് സഞ്ജയ് റൗട്ടിന്റെ വിചിത്ര ന്യായീകരണം.

Tags: BJPFEATURED2Slams CongressShehsadh poonavalla
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies