Sheik Hasina - Janam TV

Sheik Hasina

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നു; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മടങ്ങാൻ ഹസീന തയ്യാറെന്ന് മകൻ

വാഷിംഗ്ടൺ ഡിസി: ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തിരിച്ച് മടങ്ങാൻ ഷെയ്ഖ് ഹസീന തയ്യാറാണെന്ന് മകൻ സജീബ് വാസെദ് ജോയ്. രാജ്യം വിടണമെന്ന് തന്റെ അമ്മ ഒരിക്കലും കരുതിയിരുന്നില്ലെന്നും ...

അമ്മയെ കാണാനോ ആലിംഗനം ചെയ്ത് സമാധാനിപ്പിക്കാനോ സാധിച്ചില്ല; ഹൃദയം തകർന്ന് ഹസീനയുടെ മകൾ

ധാക്ക: ബംഗ്ലാദേശ് ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വസേദ്. തന്റെ അമ്മയെ കാണാനും ആലിംഗനം ചെയ്ത് സമാധാനിപ്പിക്കാനും സാധിക്കാതെ ...

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ; ഷെയ്ഖ് ഹസീന വെളളിയാഴ്ച ഡൽഹിയിലെത്തും; സാന്നിദ്ധ്യം ഉറപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രിയും

ന്യൂഡൽഹി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ഇന്ത്യയിലേക്ക്. ...

ബംഗ്ലാദേശിൽ അവാമി ലീഗിന് വൻ വിജയം; ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയാകും

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഷെയ്ഖ് ഹസീനയുടെ പാർട്ടി അവാമി ലീഗ്. ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളും നേടിയാണ് അവാമി ലീഗ് വിജയിച്ചത്. ...

ഇന്ത്യൻ സഹായത്തോടെ ബംഗ്ലാദേശിൽ മൂന്ന് പദ്ധതികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് ഉദ്ഘാടനം ചെയ്യും

ഇന്ത്യൻ സഹായത്തോടെ ബംഗ്ലാദേശിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്നാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ ...