നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ; ഷെയ്ഖ് ഹസീന വെളളിയാഴ്ച ഡൽഹിയിലെത്തും; സാന്നിദ്ധ്യം ഉറപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ; ഷെയ്ഖ് ഹസീന വെളളിയാഴ്ച ഡൽഹിയിലെത്തും; സാന്നിദ്ധ്യം ഉറപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 11:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ഇന്ത്യയിലേക്ക്. 18 ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മിന്നും വിജയം നേടിയതിന് പിന്നാലെ മോദിയെ അഭിനന്ദിച്ച് ഇരുനേതാക്കളും രംഗത്തെത്തിയിരുന്നു. തുടർന്നാണ് സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചത്.അയൽരാജ്യങ്ങൾ ആദ്യമെന്ന നരേന്ദ്രമോദി സർക്കാരിന്റെ നയം ഒരേപോലെ പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളാണ് നേപ്പാളും ബംഗ്ലാദേശും.

ഇരുനേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് വിളിച്ചാണ് സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. വെളളിയാഴ്ച വൈകിട്ട് ധാക്കയിൽ നിന്ന് ഡൽഹിയിലേക്ക് വിമാനം കയറാനാണ് ഷെയ്ഖ് ഹസീന പദ്ധതിയിട്ടിരിക്കുന്നത്. മോദിയുമായി ഏറെ അടുപ്പം പുലർത്തുന്ന ലോകനേതാവാണ് ഷെയ്ഖ് ഹസീന.

ഇരുനേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾക്ക് സാദ്ധ്യതയില്ലെന്നും ഉദ്യോഗസ്ഥരുടെ ചെറുസംഘവുമായിട്ടാണ് ഷെയ്ഖ് ഹസീന എത്തുന്നതെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സ്പീച്ച് റൈറ്റർ നസ്‌റുൾ ഇസ്ലാം പറഞ്ഞു. അടുത്തിടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷവും ഇന്ത്യയുമായി ശക്തമായ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നതായി ഷെയ്ഖ് ഹസീന ആവർത്തിച്ചിരുന്നു. ഇന്ത്യ തെളിയിക്കപ്പെട്ട ആത്മാർത്ഥതയുളള അയൽക്കാരാണെന്ന് ആയിരുന്നു അവരുടെ പ്രതികരണം.

292 സീറ്റുകൾ നേടിയാണ് എൻഡിഎ ഹാട്രിക് വിജയം സ്വന്തമാക്കിയിരിക്കുന്നത് . തെരഞ്ഞെടുപ്പിൽ 241 സീറ്റുകളിലെ വിജയത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ് ബിജെപി.

Tags: pm modiSheik Hasina
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies