ബംഗ്ലാദേശിൽ അവാമി ലീഗിന് വൻ വിജയം; ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശിൽ അവാമി ലീഗിന് വൻ വിജയം; ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 06:44 am IST
FacebookTwitterWhatsAppTelegram

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഷെയ്ഖ് ഹസീനയുടെ പാർട്ടി അവാമി ലീഗ്. ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളും നേടിയാണ് അവാമി ലീഗ് വിജയിച്ചത്. ഇതോടെ തുടർച്ചയായി നാലാം തവണയും ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിഎൻപി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നതിനാൽ ഒട്ടുമിക്ക സീറ്റുകളും വെല്ലുവിളികളില്ലാതെയാണ് അവാമി ലീഗ് വിജയിച്ചത്.

ആറ് പാർട്ടികളുള്ള സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് ഹസീന മത്സരിച്ചത്. അവാമി ലീഗിനെ കൂടാതെ വർക്കേഴ്‌സ് പാർട്ടി ഓഫ് ബംഗ്ലാദേശ്, ജാതിയ സമാദ്തന്ത്രിക് ദൾ, ബംഗ്ലാദേശ് താരീക്കത്ത് ഫെഡറേഷൻ, ജാതിയ പാർട്ടി (മഞ്ചു) , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശ് എന്നിവരാണ് സഖ്യത്തിലെ മറ്റുപാർട്ടികൾ. ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി വിട്ടു നിന്ന തിരഞ്ഞെടുപ്പിൽ ജാതീയ പാർട്ടി( നാഷണലിസ്റ്റ് പാർട്ടി) യായിരുന്നു അവാമി ലീഗ് സഖ്യത്തിന്റെ പ്രധാന എതിരാളി. കേവലം 11 സീറ്റുകൾ മാത്രമേ പാർട്ടിക്ക് നേടാൻ സാധിച്ചുള്ളു.

തുടർച്ചയായി അഞ്ചാം തവണയാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. രാജ്യത്തിന്റെ പത്താമത് പ്രധാനമന്ത്രിയായി 2009 ജനുവരിയിലാണ് ഹസീന അധികാരമേറ്റത്. അവാമി ലീഗിൽ നിന്നും പ്രധാനമന്ത്രി പദത്തിലെത്തിയ നാലാമത്തെ വ്യക്തിയുമാണ് ഹസീന.

തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ച് വൻ പ്രതിഷേധമാണ് രാജ്യത്ത് പ്രതിപക്ഷ പാർട്ടിയായ ബിഎൻപി അഴിച്ചുവിട്ടത്. വെള്ളിയാഴ്ച നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൊതു സ്ഥാപനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ധാക്കയിൽ കലാപകാരികൾ ട്രെയിനിന് തീയിട്ടു. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags: bangladeshSheik Hasina
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies