ഇന്ത്യൻ സഹായത്തോടെ ബംഗ്ലാദേശിൽ മൂന്ന് പദ്ധതികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് ഉദ്ഘാടനം ചെയ്യും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സഹായത്തോടെ ബംഗ്ലാദേശിൽ മൂന്ന് പദ്ധതികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 10:52 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സഹായത്തോടെ ബംഗ്ലാദേശിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്നാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത്. മൂന്ന് ഇന്ത്യൻ സഹായ വികസന പദ്ധതികളാണ് ഇവ. അഖൗറ – അഗർത്തല ക്രോസ്-ബോർഡർ റെയിൽ ലിങ്ക്, ഖുൽന – മോംഗ്ല പോർട്ട് റെയിൽ ലൈൻ; മൈത്രീ സൂപ്പർ തെർമൽ പവർ പ്ലാന്റിന്റെ രണ്ടാം യൂണിറ്റ് എന്നിവയാണ് മൂന്ന് പദ്ധതികൾ.

അഖൗറ-അഗർത്തല ക്രോസ്-ബോർഡർ റെയിൽ ലിങ്കിന്റെ നീളം 12.24 കിലോമീറ്ററാണ്. 392.52 കോടി രൂപയുടെ ഇന്ത്യൻ സർക്കാർ ഗ്രാന്റിന്റെ സഹായത്തിലാണ് ഇരട്ട ഗേജ് റെയിൽ ലിങ്ക് പദ്ധതി ബംഗ്ലാദേശിലേക്ക് നീട്ടിയത്. ബംഗ്ലാദേശിൽ 6.78 കിലോമീറ്ററും ത്രിപുരയിൽ 5.46 കിലോമീറ്ററും നീളമാണ് ഇരുരാജ്യത്തുമുള്ളത്.

388.92 മില്യൺ യുഎസ് ഡോളറിന്റെ മൊത്തം പദ്ധതിച്ചെലവുള്ള ഖുൽന-മോംഗ്ല തുറമുഖ റെയിൽ ലൈൻ പദ്ധതി ഇന്ത്യാ സർക്കാരിന്റെ കൺസഷൻ ലൈൻ ഓഫ് ക്രെഡിറ്റ് പ്രകാരമാണ് നടപ്പാക്കിയത്. മോംഗ്ല തുറമുഖത്തിനും ഖുൽനയിലെ നിലവിലുള്ള റെയിൽ ശൃംഖലയ്‌ക്കും ഇടയിൽ ഏകദേശം 65 കിലോമീറ്റർ ബ്രോഡ് ഗേജ് റെയിൽ പാതയുടെ നിർമ്മാണമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതോടെ, ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമായ മോംഗ്ല ബ്രോഡ്-ഗേജ് റെയിൽവേയുമായി ബന്ധപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ കൺസഷനൽ ഫിനാൻസിംഗ് സ്‌കീമിന് കീഴിലുള്ള മൈത്രീ സൂപ്പർ തെർമൽ പവർ പ്രോജക്റ്റ് 1.6 ബില്യൺ യുഎസ് ഡോളറിന്റെ വായ്പയ്‌ക്ക് കീഴിലാണ് വരുന്നത്. ബംഗ്ലാദേശിലെ ഖുൽന ഡിവിഷനിലെ രാംപാലിലാണ് 1320 മെഗാവാട്ട് സൂപ്പർ തെർമൽ പവർ പ്ലാന്റ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ എൻടിപിസി ലിമിറ്റഡും ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡിന്റെയും സംയുക്ത സംരംഭമായ ബംഗ്ലാദേശ്-ഇന്ത്യ ഫ്രണ്ട്ഷിപ്പ് പവർ കമ്പനിയാണ് പദ്ധതി നടപ്പിലാക്കിയത്. മൈത്രീ സൂപ്പർ തെർമൽ പവർ പ്ലാന്റിന്റെ രണ്ടാം യൂണിറ്റാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. ഒന്നാം യൂണിറ്റ് 2022 സെപ്റ്റംബറിൽ ഇരുപ്രധാനമന്ത്രിമാരും ചേർന്ന് ഉദ്ഘാടനം ചെയ്തിരുന്നു. ബംഗ്ലാദേശിലെ ഊർജ സുരക്ഷയ്‌ക്ക് ഊന്നൽ നൽകുന്നതാണ് പദ്ധതി. പദ്ധതികൾ മേഖലയിലെ കണക്റ്റിവിറ്റിയ്‌ക്കും ഊർജ സുരക്ഷയ്‌ക്കും പ്രതീക്ഷ നൽകും.

Tags: Narendra Modipm modiSheik Hasina
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies