Shigella - Janam TV
Saturday, November 8 2025

Shigella

ഒൻപത് വയസുകാരിയുടെ മരണം; ഷിഗെല്ല ബാധ മൂലമെന്ന് സംശയം

പത്തനംതിട്ട: ഛർദ്ദിയും വയറിളക്കവും മൂലം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് ഷിഗെല്ല ബാധയെ തുടർന്നാണെന്ന് സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസിൽ ...

കുഴിമന്തി കഴിച്ചു; ഒരു കുടുംബത്തിലെ നാലു കുട്ടികൾക്ക് കടുത്ത പനിയും ഛർദിയും; നാലു വയസുകാരന് ഷിഗെല്ലയും സ്ഥിരീകരിച്ചു

മലപ്പുറം: കുഴിമന്തിയും മയോണൈസും കഴിച്ചതിനു പിന്നാലെ ഒരു കുടുംബത്തിലെ നാലു കുട്ടികൾക്ക് ഛർദിയും വയറിളക്കവും പനിയും. ആരോ​ഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ഒരാൾക്ക് ഷിഗെല്ലെയും ...

സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ചിലർക്കും രോഗ ...

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ ഏഴ് വയസുകാരന്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മായനാടാണ് സംഭവം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ...

കാസർകോട് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല; ജാഗ്രതാ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്

കാസർകോട് : ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ലയാണെന്ന കണ്ടെത്തലിന് പിന്നാലെ കാസർകോട് ജില്ലയിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്. നാല് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ...

ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റവിരിൽ ഷിഗല്ലയും സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ...

വീണ്ടും ഷിഗല്ല; രോഗബാധ കോഴിക്കോടുള്ള ഏഴ് വയസുകാരിക്ക്

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു. പുതിയാപ്പയിൽ ചൊവ്വാഴ്ചയാണ് രോഗം കണ്ടെത്തിയത്. ഏഴ് വയസുകാരിക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നും മറ്റൊരാൾക്ക് കൂടി രോഗലക്ഷണമുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ രോഗ ...