Shirur Land Slide - Janam TV

Shirur Land Slide

‘കേസെടുക്കാൻ കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ?’ യൂട്യൂബ് വരുമാനം ചെലവഴിക്കുന്നത് ആംബുലൻസ് സർവീസ് നടത്താനെന്ന് ഈശ്വർ മാൽപെ

ഷിരൂർ: അർജുനായുള്ള തെരച്ചിൽ പ്രശസ്തിക്കും പണത്തിനും വേണ്ടി ചെയ്തതല്ലെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. തനിക്കെതിരെ കേസില്ലെന്നും നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും ഈശ്വർ മാൽപെ പറഞ്ഞു. ...

‘അമരാവതി’യിൽ അവസാനമായി അർജുൻ തിരികെയെത്തി; കണ്ണീർ സാഗരമായി കണ്ണാടിക്കൽ ഗ്രാമം; അന്ത്യാഞ്ജലി അർപ്പിച്ച് കുടുംബം

കോഴിക്കോട്: ജൂലൈ 8ന് ഭാര്യയോട് യാത്ര പറഞ്ഞ് അർജുൻ കാർവാറിലേക്ക് യാത്ര തിരിച്ചപ്പോഴും ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ വരുമെന്ന കുടുംബത്തിന്റെ പ്രതീക്ഷ നീണ്ടത് 83 ദിവസങ്ങളിലേക്ക്. നീണ്ട ...

വളയം പിടിച്ച അതേ വഴിയിലൂടെ അർജുൻ മടങ്ങി; ആംബുലൻസ് വ്യൂഹം അഴിയൂരിൽ; വിലാപയാത്രയായി ജന്മനാട്ടിലേക്ക്..

കാസർകോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലെത്തി. 5.50 ഓടെ മൃതദേഹം കോഴിക്കോട് അതിർത്തിയായ അഴിയൂരിലെത്തി. കേരള വനംവകുപ്പ് മന്ത്രി ...

72 ദിവസത്തിന് ശേഷം അർജുനുമായി..; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; ആംബുലൻസ് വ്യൂഹം കോഴിക്കോട്ടേക്ക്

ഷിരൂർ: ഉത്തര കന്നടയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട് മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹവുമായി ആംബുലൻസ് ഷിരൂരിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ചു. ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിച്ചു. ...

ലോറിയിൽ നിന്ന് കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെ; ഡിഎൻഎ ഫലം പുറത്തുവന്നു

ഷിരൂർ: ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം അർജുന്റെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയാണ് ഡിഎൻഎ ഫലം പുറത്തുവിട്ടത്. ഇതോടെ മൃതദേഹം കോഴിക്കോടുള്ള ...

തകരാതെ, പൊടിയാതെ.. മകനായി കരുതിയ കുഞ്ഞുലോറി സുരക്ഷിതം; നൊമ്പരക്കാഴ്ചയായി അർജുൻ ഉപയോഗിച്ച വസ്തുക്കൾ

ഷിരൂർ: 72 ദിവസത്തെ മലയാളികളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് ലഭിച്ചത്. അർജുന്റെ ലോറി കണ്ടെടുത്തപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകളാണ്. പുഴയിൽ നിന്ന് ലോറി കരയ്ക്കെത്തിച്ചപ്പോൾ ...

അർജുന്റെ ലോറി കണ്ടെത്തി? പുഴയിൽ തലകീഴായി ട്രക്ക് കിടക്കുന്നുവെന്ന് ഈശ്വർ മാൽപെ; രണ്ട് ടയർ ഭാഗങ്ങൾ കണ്ടത്തി

ഷിരൂർ: ഉത്തര കന്നടയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി നടത്തുന്ന തെരച്ചിൽ പുരോഗമിക്കുമ്പോൾ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയതായി ഈശ്വർ മാൽപെ. രണ്ട് ടയറുകളുടെ ഭാഗമാണ് കണ്ടെത്തിയത്. ...

​ഗോവയിൽ നിന്ന് കൂറ്റൻ ഡ്രഡ്ജറെത്തി; അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിന് നാവികസേനയും ഇറങ്ങും. ​ഗോവയിൽ നിന്നെത്തിച്ച ഡ്രജർ ഇന്ന് എട്ട് മണിയോടെ ഷിരൂരിൽ എത്തിച്ചേക്കും. 40 ...

ഉരുൾപൊട്ടലിനെ തുടർന്ന് കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് പുനഃപരിശോധിക്കാൻ കർണാടക സർക്കാർ

ബംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിന് സമീപവും കേരളത്തിലെ വയനാട്ടിലും ഉണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് പുനഃപരിശോധിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. 2015-ൽ ഈ ...

അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കാതെ കർണാടക സർക്കാർ; മാൽപെ സംഘം പുഴയിലിറങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചെന്ന് അർജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂരിലെ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പ്രതിസന്ധിയിലെന്ന് ബന്ധുക്കൾ. ഈശ്വർ മാൽപെ പുഴയിലിറങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ കർണാടക സർക്കാരിന്റെ പക്കൽ ...

അർജുൻ അപകടത്തിൽപെട്ട പ്രദേശത്തിനടുത്ത് വീണ്ടും മണ്ണിടിച്ചിൽ; ഷിരൂരിൽ ശക്തമായ കാറ്റും മഴയും, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഷിരൂർ: ഉത്തര കന്നഡയിലെ അങ്കോലയിൽ ദുരന്തം ഉണ്ടായ സ്ഥലത്തേക്ക് പോകുന്ന പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. അർജുൻ അപകടത്തിൽപെട്ട പ്രദേശത്തിന് അടുത്താണ് ഇപ്പോൾ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ദേശീയപാതയിലേക്ക് ...

അർജുനെ തേടി പത്താം നാൾ; ഇന്നത്തെ രക്ഷാദൗത്യമിങ്ങനെ; ഒറ്റനോട്ടത്തിൽ

ഷിരൂർ: അ‍ർജുന്റെ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ ​ഗം​ഗാവലി പുഴയുടെ അടിത്തട്ടിൽ തിരച്ചിൽ നടത്താനായി നാവികേസനയുടെ മുങ്ങൽ വിദ​ഗ്ധരെത്തി. ലോം​ഗ് ബൂം എക്സ്കവേറ്ററും സ്ഥലത്തെത്തിച്ചു. നദിയിലെ അടിയൊഴുക്ക് കുറഞ്ഞാൽ ...

‘അർജുനെ ദൈവം എങ്ങനെയാണോ തരുന്നത്, അത് അം​ഗീകരിക്കാൻ തയ്യാറായി കഴിഞ്ഞു’: ജിതിൻ

ദൈവം അവനെ എങ്ങനെയാണോ ‍ഞങ്ങൾക്ക് തരുന്നത്, അത് അം​ഗീകരിക്കാൻ തയ്യാറായി കഴിഞ്ഞുവെന്ന് അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ. ആരോടും പരാതിയില്ലെന്നും വിമർശിച്ചവർക്കും പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി അറിയിക്കുന്നതായും ജിതിൻ ...

ലോറി പുഴയിൽ തന്നെ, അർജുനോ? പത്താം ദിനം നിർണായകം; ആക്ഷൻ പ്ലാനുമായി സൈന്യവും നാവികസേനയും; ഉത്തര കന്നഡയിൽ ഇന്ന് ഓറഞ്ച് അലർ‌ട്ട് 

കഴിഞ്ഞ ഒൻപത് ദിവസമായി കേരളത്തിന്റെയാകെ ആശങ്കകൾക്ക് ഇന്ന് ഉത്തരമായേക്കും. ലോറി കിടക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത ലഭിച്ച സാഹചര്യത്തിൽ പത്താം ദിവസമായ ഇന്ന് നിർണായകമാണ്.  ​കരയിൽ നിന്ന് ...

‘ആ കുഞ്ഞു മുഖങ്ങൾ മനസിൽ നിന്ന് മായുന്നില്ല, നല്ല മനസുള്ളവർക്ക് ഈ ​ഗതി വന്നല്ലോ’; ലക്ഷ്മൺ ഭായിയുടെയും കുടുംബത്തിന്റെയും മരണം ഉൾക്കൊള്ളനാകാതെ ഡ്രൈവർമാർ

"കേരളം വിട്ട് കഴിഞ്ഞാൽ ഇത്രയേറെ സഹകരണമുള്ള ആളുകൾ അപൂർവമാണ്. നല്ല മനസുള്ളവർക്ക് തന്നെ ഈ ​ഗതി വന്നല്ലോ"- ഷിരൂരിലെ മണ്ണിടിച്ചിലിൽ‌ മരണപ്പെട്ട ലക്ഷ്മൺ ഭായിയെ കുറിച്ചും കുടുംബത്തെ ...