'ആ കുഞ്ഞു മുഖങ്ങൾ മനസിൽ നിന്ന് മായുന്നില്ല, നല്ല മനസുള്ളവർക്ക് ഈ ​ഗതി വന്നല്ലോ'; ലക്ഷ്മൺ ഭായിയുടെയും കുടുംബത്തിന്റെയും മരണം ഉൾക്കൊള്ളനാകാതെ ഡ്രൈവർമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആ കുഞ്ഞു മുഖങ്ങൾ മനസിൽ നിന്ന് മായുന്നില്ല, നല്ല മനസുള്ളവർക്ക് ഈ ​ഗതി വന്നല്ലോ’; ലക്ഷ്മൺ ഭായിയുടെയും കുടുംബത്തിന്റെയും മരണം ഉൾക്കൊള്ളനാകാതെ ഡ്രൈവർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 01:47 pm IST
Facebook
Twitter
WhatsAppTelegram

“കേരളം വിട്ട് കഴിഞ്ഞാൽ ഇത്രയേറെ സഹകരണമുള്ള ആളുകൾ അപൂർവമാണ്. നല്ല മനസുള്ളവർക്ക് തന്നെ ഈ ​ഗതി വന്നല്ലോ”- ഷിരൂരിലെ മണ്ണിടിച്ചിലിൽ‌ മരണപ്പെട്ട ലക്ഷ്മൺ ഭായിയെ കുറിച്ചും കുടുംബത്തെ കുറിച്ചും മലയാളി ഡ്രൈവർ‌മാർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നതാണിത്. ഓടി തളർന്നെത്തുന്നവർക്ക് ആഹാരത്തിനപ്പുറം എല്ലാ സൗകര്യവുമൊരുക്കിയിരുന്നത് ലക്ഷ്മൺ ഭായും കുടുംബവുമായിരുന്നു.

കേരള ഭക്ഷണം ലഭിക്കുന്നതിനാൽ അർജുനെ പോലെ നിരവധി പേർ ആശ്രയമായിരുന്നു ഈ കൊച്ചുകട. ലക്ഷമൺ ഭായിയും ഭാര്യയും രണ്ട് കുഞ്ഞു മക്കളുമാണ് ഇവിടെ ഉണ്ടായിരുന്നത്. കടയിലെത്തുന്ന ആരും ആ കുഞ്ഞുമക്കളോട് ഒരു വാക്ക് മിണ്ടാതെ പോകാറില്ല. അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് പോലും ഷിരൂരിലെ കടയിൽ നിന്ന് ആഹാരം കഴിച്ച് മടങ്ങിയതാണ് പലരും. ഇവരെല്ലാവരും ഒന്നടങ്കം ദുഃഖത്തിലാണ്. ദുരന്തവിവരം ഉൾക്കൊള്ളാൻ പലർക്കും സാധിച്ചിട്ടില്ല. അവരുടെ മുഖം മനസിൽ നിന്ന് മാറുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു.

ഇന്ന് അവിടെ ആ കടയില്ല, ലക്ഷ്മൺ ഭായിയെയും കുടുബത്തെയും മണ്ണെടുത്തു. ബാക്കിയായത് അവരുടെ നായ മാത്രമാണ്. ഉറ്റവർ നഷ്ടപ്പെട്ടതറിയാതെ ആ നായ ദുരന്തമുഖത്ത് അലഞ്ഞു നടക്കുകയാണ്. ഇവരുടെ കടയിൽ ജോലി ചെയ്തിരുന്ന ബന്ധു ജ​ഗന്നാഥനെ ഇനിയും കണ്ടെത്താനായിട്ടില്ല.

Tags: ARJUNShirur Land SlideLakshmanan Bhai
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies