72 ദിവസത്തിന് ശേഷം അർജുനുമായി..; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; ആംബുലൻസ് വ്യൂഹം കോഴിക്കോട്ടേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

72 ദിവസത്തിന് ശേഷം അർജുനുമായി..; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; ആംബുലൻസ് വ്യൂഹം കോഴിക്കോട്ടേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 06:57 pm IST
FacebookTwitterWhatsAppTelegram

ഷിരൂർ: ഉത്തര കന്നടയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട് മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹവുമായി ആംബുലൻസ് ഷിരൂരിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ചു. ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിച്ചു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും കാർവാർ എംഎൽഎ സതീഷ് സെയ്ലും മൃതദേഹത്തെ അനുഗമിച്ച് കോഴിക്കോട് വരുമെന്ന് അധികൃതർ അറിയിച്ചു.

നാളെ രാവിലെ ആറ് മണിയോടെ അർജുന്റെ മൃതദേഹം കോഴിക്കോടെത്തും. യാത്രാമദ്ധ്യേ അർജുന്റ ആത്മശാന്തിക്കായി മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് ആംബുലൻസ് നിർത്തി പ്രാർത്ഥിക്കുമെന്നും എംഎൽഎ സതീഷ് സെയിൽ പറഞ്ഞു.

രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവറുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. 8 മണിയോടെ കണ്ണാടിക്കൽ ബസാറിൽ നിന്നും ആംബുലൻസിനൊപ്പം കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10 ന് മൃതദേഹം വീട്ടിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ തന്നെ സംസ്‌കരിക്കും.

മൃതദേഹം അർജുന്റെ തന്നെയാണെന്ന ഡിഎൻഎ ഫലം പുറത്തുവന്നതിന് പിന്നാലെ വൈകിട്ടോടെ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. 72 ദിവസത്തെ നീണ്ട തെരച്ചിലിനൊടുവിലാണ് ഗംഗാവലി പുഴയിൽ നിന്നും അർജുന്റെ ലോറിയും മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തത്.

Tags: Shirur Land SlideDeathARJUN
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies