തകരാതെ, പൊടിയാതെ.. മകനായി കരുതിയ കുഞ്ഞുലോറി സുരക്ഷിതം; നൊമ്പരക്കാഴ്ചയായി അർജുൻ ഉപയോഗിച്ച വസ്തുക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തകരാതെ, പൊടിയാതെ.. മകനായി കരുതിയ കുഞ്ഞുലോറി സുരക്ഷിതം; നൊമ്പരക്കാഴ്ചയായി അർജുൻ ഉപയോഗിച്ച വസ്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 03:28 pm IST
Facebook
Twitter
WhatsAppTelegram

ഷിരൂർ: 72 ദിവസത്തെ മലയാളികളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് ലഭിച്ചത്. അർജുന്റെ ലോറി കണ്ടെടുത്തപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകളാണ്. പുഴയിൽ നിന്ന് ലോറി കരയ്‌ക്കെത്തിച്ചപ്പോൾ അർജുൻ ഉപയോഗിച്ചിരുന്ന നിരവധി വസ്തുക്കളാണ് യാതൊരു കേടുപാടും കൂടാതെ കണ്ടെത്താനായത്.

ദീർഘ നാളത്തെ യാത്രയ്‌ക്കായി പോകുമ്പോൾ അർജുൻ പാചകം ചെയ്ത് കഴിക്കുകയായിരുന്നു പതിവ്. ഇതിനായി ഉപയോഗിച്ച പാത്രങ്ങൾ, പലച്ചരക്ക് സാധനങ്ങൾ എന്നിവയും അർജുന്റെ രണ്ട് ഫോണുകൾ, ബാഗ്, വാച്ച്, മകനായി കരുതിയ കളിപ്പാട്ടങ്ങൾ മുതലായവ ക്യാബിനുള്ളിൽ ഉണ്ടായിരുന്നു.

മകനായി വാങ്ങിയ കുഞ്ഞു ലോറി കേടുപാടുകൾ ഒന്നും കൂടാതെ ബാക്കി വച്ചാണ് അർജുൻ യാത്രയായത്. ഈ കളിപ്പാട്ടം ലോറിയുടെ ക്യാബിന് മുന്നിൽ വച്ചായിരുന്നു അർജുൻ യാത്ര ചെയ്തിരുന്നത്. യാത്ര കഴിഞ്ഞെത്തുമ്പോൾ ഇത്തരത്തിൽ നിരവധി കളിപ്പാട്ടങ്ങൾ മകനായി അർജുൻ വാങ്ങാറുണ്ടെന്ന് സഹോദരൻ അഭിജിത്ത് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് അർജുന്റെ ലോറിയും മൃതദേഹാവശിഷ്ടങ്ങളും പുഴയിൽ നിന്നും കണ്ടെടുത്തത്. തുടർന്ന് ഇന്ന് രാവിലെ പൂർണമായും ലോറി കരയ്‌ക്കെത്തിച്ചു. ഈ സമയത്തും ലോറിയിൽ നിന്ന് അസ്ഥികൾ കണ്ടെടുത്തിരുന്നു. അർജുൻ ഉപയോഗിച്ച വസ്ത്രങ്ങളും മകനായി വാങ്ങിയ കളിപ്പാട്ടങ്ങളും നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു. അർജുന്റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനൽകും.

Tags: DeathARJUNShirur Land Slide
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies