ക്യാപ്റ്റൻ കൂളൊക്കെ പണ്ട്; ‘ടെറർ’ മോഡിൽ ധോണി! നിർദേശം അവഗണിച്ച ദുബൈയ്‌ക്കും പതിരണയ്‌ക്കും ചെന്നൈ ക്യാപ്റ്റന്റെ ശകാരം
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ എംഎസ് ധോണി, പൊതുവെ മൈതാനത്തെ ശാന്തമനോഭാവത്തിന് പ്രശംസിക്കപ്പെട്ടിട്ടുള്ളയാളാണ്. ധോണിയുടെ ക്ഷമ നശിച്ച അപൂർവം സന്ദർഭങ്ങളേ കളിക്കളത്തിൽ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ ദിവസം ...