ക്യാപ്റ്റൻ കൂളൊക്കെ പണ്ട്; 'ടെറർ' മോഡിൽ ധോണി! നിർദേശം അവഗണിച്ച ദുബൈയ്ക്കും പതിരണയ്ക്കും ചെന്നൈ ക്യാപ്റ്റന്റെ ശകാരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാപ്റ്റൻ കൂളൊക്കെ പണ്ട്; ‘ടെറർ’ മോഡിൽ ധോണി! നിർദേശം അവഗണിച്ച ദുബൈയ്‌ക്കും പതിരണയ്‌ക്കും ചെന്നൈ ക്യാപ്റ്റന്റെ ശകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2025, 02:58 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ എംഎസ് ധോണി, പൊതുവെ മൈതാനത്തെ ശാന്തമനോഭാവത്തിന് പ്രശംസിക്കപ്പെട്ടിട്ടുള്ളയാളാണ്. ധോണിയുടെ ക്ഷമ നശിച്ച അപൂർവം സന്ദർഭങ്ങളേ കളിക്കളത്തിൽ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിനിടെയും ഇത്തരമൊരു സന്ദർഭമുണ്ടായി.

ഫീൽഡിംഗ് സെറ്റ് ചെയ്യുമ്പോൾ തന്റെ നിർദ്ദേശങ്ങൾ കേൾക്കാതിരുന്നതിന് ബൗളർമാരായ ശിവം ദുബെയും മതീഷ പാതിരാണയുമാണ് ധോണിയുടെ ചൂടൻ മുഖം നേരിട്ടത്. രവീന്ദ്ര ജഡേജയുടെ ഓവറിന് തൊട്ടുമുൻപാണ് സംഭവം. സിഎസ്കെ ക്യാപ്റ്റനെ ദേഷ്യത്തിൽ കണ്ടതോടെ അതിന് ഉത്തരം നൽകിയത് കമന്റേറ്ററായിരുന്നു. ദുബെയും പതിരാണയുമാണ് ധോണിയെ ദേഷ്യം പിടിപ്പിച്ച താരങ്ങളെന്ന് അവർ വെളിപ്പെടുത്തി.

When #CaptainCool lost his cool! 🥵

A tactical masterclass & an uncanny #MSDhoni‘s moment – #CSK‘s last match this season had it all! 💛

Watch the LIVE action ➡ https://t.co/XfCrZHriFf #IPLonJioStar 👉 #SRHvKKR | LIVE NOW on Star Sports Network & JioHotstar! pic.twitter.com/wxPM71McJI

— Star Sports (@StarSportsIndia) May 25, 2025

എന്നാൽ നിർദേശങ്ങൾ വ്യക്തമാക്കി കഴിഞ്ഞപ്പോൾ ഇരുവരും അനുസരണയുള്ള ശിഷ്യന്മാരായി മാറി. തൊട്ടടുത്ത പന്തിൽ ഒരു അതിവേഗ ഷോട്ട് കളിയ്‌ക്കാൻ ശ്രമിച്ച ഷാരൂഖ് ഖാനെ ഷോർട്ട് തേർഡ്മാനിൽ നിന്ന പാതിരാണ ക്യാച്ച് ചെയ്ത് പുറത്താക്കി. പിന്നാലെ സായി സുദർശനും ബാക്ക്‌വേർഡ് പോയിന്റിൽ ശിവം ദുബെയ്‌ക്ക് ക്യാച്ച് നൽകി മടങ്ങി.

Tags: Shivam DubeIPL 2025Matheesha Pathiranavedioms dhonicaptain coolangry
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies