വാങ്കഡെയിൽ ചെന്നൈ രാജ്..! അഴിഞ്ഞാടി ​​ദുബെയും ​ഗെയ്ക്വാദും; പാണ്ഡ്യയുടെ കാറ്റഴിച്ചുവിട്ട് ധോണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാങ്കഡെയിൽ ചെന്നൈ രാജ്..! അഴിഞ്ഞാടി ​​ദുബെയും ​ഗെയ്ക്വാദും; പാണ്ഡ്യയുടെ കാറ്റഴിച്ചുവിട്ട് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 09:41 pm IST
Facebook
Twitter
WhatsAppTelegram

ക്യാപ്റ്റൻ ഋതുരാജ് ​ഗെയ്ക്വാദും ശിവം ​ദുബെയും മിന്നലടികളിൽ കളം നിറഞ്ഞപ്പോൾ വാങ്കഡെയിലെ ആരാധകവൃന്ദം നിശബ്ദരായി.അവസാന ഓവറിലെ കടന്നാക്രമണത്തിൽ മുംബൈയെ ഞെട്ടിച്ച് സ്കോർ 200 കടത്തിയത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറായിരുന്നു.നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന കൂറ്റൻ സ്കോറാണ് ചെന്നൈ മുംബൈക്ക് മുന്നിലുയർത്തിയത്.

പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് പടുകൂറ്റൻ സിക്സറടക്കം മഹേന്ദ്രസിംഗ് ധോണി നാലു പന്തിൽ 20 റൺസ് നേടി. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ചെന്നൈയുടെ തുടക്കം വീഴ്ചയോടെയായിരുന്നു. 5 റൺസെടുത്ത അജിൻക്യ രഹാനയെ ജെറാൾഡ് കോർട്സെ പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. എന്നാൽ ഇത്തവണ വൺഡൗണായി എത്തിയ ഋതുരാജ് ​ഗെയ്ക്വാദ് ചെന്നൈയുടെ നിയന്ത്രണം ഏറ്റെടുത്തു. മോശം പന്ത് തിരഞ്ഞെുപിടിച്ച് ശിക്ഷിച്ച ക്യാപ്റ്റൻ ചെന്നൈ സ്കോർ ബോർഡ് വേ​ഗത്തിൽ ചലിപ്പിച്ചു.

ഇതിനിടെ 16 പന്തിൽ 21 റൺസെടുത്ത രചിൻ രവീന്ദ്ര പുറത്തായി. ശ്രേയസ് ​ഗോപാലിനായിരുന്നു വിക്കറ്റ്. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ പതിവ് ശൈലിയിൽ ബാറ്റ് വീശിയതോടെ ചെന്നൈ സ്കോർ കുതിച്ചു. ദുബെ 66 (38) ​ഗെയ്ക്വാദ് 69 (38) സഖ്യം 45 പന്തിൽ 90 റൺസിന്റെ കൂട്ടുക്കെട്ടാണ് ഉയർത്തിയത്. ഡാരിൽ മിച്ചൽ 14 പന്തിൽ 17 റൺസെടുത്തു. അഞ്ചു വീതം സിക്സറും ഫോറും അടക്കമാണ് ​ഗെയ്ക്വാദിന്റെ ഇന്നിം​ഗ്സ്. മുംബൈ നിരയിൽ ബുമ്രയ്‌ക്ക് മാത്രമാണ് തല്ലു കിട്ടാതിരുന്നത്. മൂന്നോവർ മാത്രമെറിഞ്ഞ ഹാർദിക് 43 റൺസ് വഴങ്ങി രണ്ടുവിക്കറ്റെടുത്തു.

The Man. The Myth. The legend.#CSKvsMI
pic.twitter.com/qRm4armxwE

— Satan (@Scentofawoman10) April 14, 2024

“>

 

Tags: ms dhoniruturaj gaikwadShivam DubeCHENNAI SUPER KINGSmumbai indians
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies