ജനിച്ചത് ഹിന്ദുവായി, മരിക്കുന്നതും ഹിന്ദുവായി തന്നെ; ഇത് എന്റെ വ്യക്തിപരമായ വിശ്വാസം; വിമർശകർക്ക് ചുട്ടമറുപടിയുമായി ഡി.കെ ശിവകുമാർ
ബെംഗളൂരു: കൊയമ്പത്തൂർ ഇഷ ഫൗണ്ടേഷനിലെ മഹാ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇത് എന്റെ വ്യക്തിപരമായ വിശ്വാസമാണെന്നും രാഷ്ട്രീയ ...





