കലയ്ക്ക് അതിരുകളില്ല: മഹാശിവരാത്രിയിൽ 'ശിവഭക്ത'യായ മുസ്ലീം വിദ്യാർത്ഥിനിയുടെ താണ്ഡവ നൃത്തം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കലയ്‌ക്ക് അതിരുകളില്ല: മഹാശിവരാത്രിയിൽ ‘ശിവഭക്ത’യായ മുസ്ലീം വിദ്യാർത്ഥിനിയുടെ താണ്ഡവ നൃത്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 04:24 pm IST
Reva Abdel Nasser

Reva Abdel Nasser

Facebook
Twitter
WhatsAppTelegram

 

വഡോദര: കലയ്‌ക്ക് അതിരുകളില്ലെന്ന് തെളിയിച്ച് ഈജിപ്ത്കാരിയായ മുസ്ലീം വിദ്യാർത്ഥിനി. ഗുജറാത്തിലെ എംഎസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നതിനിടെയാണ് രേവ അബ്ദുൾ നാസർ എന്ന വിദ്യാർത്ഥിനി ‘ശിവഭക്ത’ ആയത്.

Father dislikes, but I perform: #Reva, an #Egyptian Muslim performs on Shiv Tandav Stotram. #shivtandav #shivji #ourvadodara #vadodara #vadodaranews pic.twitter.com/5ikIVaB3Dq

— Our Vadodara (@ourvadodara) February 17, 2023

മഹാശിവരാത്രിയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ രേവയുടെ അതിശയകരമായ നൃത്ത പ്രകടനത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ചിരുന്നു. കഴിഞ്ഞ നാല് വർഷമായി ബറോഡ എംഎസ് യൂണിവേഴ്‌സിറ്റിയിൽ പെർഫോമിംഗ് ആർട്‌സ് വിദ്യാർത്ഥിനിയാണ് രേവ അബ്ദുൾ നാസർ എന്ന മുസ്ലീം വിദ്യാർത്ഥിനി. മാതാപിതാക്കളുടെ എതിർപ്പുകൾ അവഗണിച്ചാണ് രേവ ശിവതാണ്ഡവ നൃത്തങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയത്.

 

അന്താരാഷ്‌ട്ര തലത്തിലുള്ള പരിപാടികളിലും രേവ ശിവതാണ്ഡവ നൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കഥക് നൃത്തങ്ങളിൽ ബിരുദവും നേടിയിട്ടുണ്ട്. 202-ൽ അഹമ്മദാബാദിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് എജ്യുക്കേഷൻ സമ്മിറ്റിലും രേവ നൃത്തം അവതരിപ്പിച്ചിരുന്നു. രേവയുടെ അഭിപ്രായത്തിൽ, ശിവന്റെ താണ്ഡവ നൃത്തമനു പരമമായ നൃത്ത പ്രകടനം. താൻ ശിവ താണ്ഡവ നൃത്ത്യം ചെയ്യുന്നതിനെ അച്ഛൻ എതിർത്തിരുന്നുവെന്നും എന്നാൽ അമ്മ പിന്തുണച്ചെന്നും രേവ പറയുന്നു.

 

Tags: muslim studentSHIVARATHRIVadodaraGujarat
Share
Tweet
SendShare

More News from this section

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies