മഹാ ശിവരാത്രി ആഘോഷമാക്കി ഭക്തർ: ഉജ്ജയിനിലെ ഭസ്മ ആരതി മുതൽ 31 ലക്ഷം രുദ്രാക്ഷം കൊണ്ട് നിർമ്മിച്ച ശിവലിംഗം വരെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഹാ ശിവരാത്രി ആഘോഷമാക്കി ഭക്തർ: ഉജ്ജയിനിലെ ഭസ്മ ആരതി മുതൽ 31 ലക്ഷം രുദ്രാക്ഷം കൊണ്ട് നിർമ്മിച്ച ശിവലിംഗം വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 11:56 am IST
Maha Shivratri

Maha Shivratri

Facebook
Twitter
WhatsAppTelegram

 

ഉജ്ജയിൻ: ലോകമെമ്പാടുമുളള ഹൈന്ദവ വിശ്വാസികൾ ഇന്ന് ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ പ്രസിദ്ധമായ മഹാകാലേശ്വർ ക്ഷേത്രമുണ്ട്. ഇവിടെ മഹാശിവരാത്രിയോട് അനുബന്ധിച്ച് ഇന്നത്തെ ആദ്യ ആരതിയിൽ പങ്കെടുക്കാൻ ഭക്തർ ഒഴുകിയെത്തുകയാണ്. ‘ഭസ്മ ആരതി’ എന്നും ഇത്‍ അറിയപ്പെടുന്നു. അത്യധികം ശുഭകരമായാണ് ഭസ്മ ആരതി കണക്കാക്കപ്പെടുന്നത്.

ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഐശ്വര്യപ്രദവുമായ ഒന്നാണ് ഉജ്ജയിനിലെ മഹാകാലേശ്വർ ജ്യോതിർലിംഗം. ഷിപ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഹിന്ദുക്കളുടെ പ്രശസ്ത തീർത്ഥാടന കേന്ദ്രമാണ്.

#WATCH | 'Bhasma Aarti' being performed at Mahakaleshwar Jyotirlinga temple in Ujjain, Madhya Pradesh, on the occasion of #MahaShivaratri pic.twitter.com/glpjpZLT5g

— ANI MP/CG/Rajasthan (@ANI_MP_CG_RJ) February 17, 2023

മഹാകാലേശ്വര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ചടങ്ങ് ഭസ്‌മ ആരതിയാണ് . ശിവനെ പൂജിക്കാൻ ഭസ്‌മമാണ് ഉപയോഗിക്കുന്നത്. ശിവൻ മഹാകാലരൂപത്തിൽ ദേഹമാസകലം ചാരം പുരട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നതിനാൽ ഭസ്മം ഭഗവാന് സമർപ്പിക്കുന്നു. അതിരാവിലെയാണ് ഭസ്മ ആരതി സാധാരണ നടക്കുന്നത്. ഇത് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

#WATCH | A 31.5 feet tall 'Rudraksha Shivling' has been made in Gujarat's Dharampur by using around 31 lakhs Rudrakshas.#MahaShivaratri pic.twitter.com/60W6416SPi

— ANI (@ANI) February 18, 2023

അതേസമയം മഹാ ശിവരാത്രി ദിനത്തിൽ ഗുജറാത്തിലെ ധരംപൂരിൽ 31 ലക്ഷം രുദ്രാക്ഷം ഉപയോഗിച്ച് 31.5 അടി ഉയരമുള്ള ‘രുദ്രാക്ഷ ശിവലിംഗം’ നിർമ്മിച്ചു. ശിവലിംഗം കാണാനും ആരാധിക്കാനും നൂറുകണക്കിന് ഭക്തരാണ് പരിസരത്ത് എത്തുന്നത്.

Tags: ujjainShiva TempleShivlingMaha ShivratriSHIVARATHRI
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies