വികസിത ഇന്ത്യയ്ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ
ന്യൂഡൽഹി: വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്ത് ഒരേസമയം ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പറഞ്ഞു. ഹരിദ്വാറിൽ സന്യാസിമാരെയും ...






