"ചന്ദ്രബാബു നായിഡു പുരോഗമനവാദിയായ മുഖ്യമന്ത്രി ; ആന്ധ്ര പ്രദേശിന്റെ വികസനത്തിനായി സാധ്യമായ എല്ലാ സഹായവും ചെയ്യും": ശിവ രാജ് സിംഗ് ചൗഹാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ചന്ദ്രബാബു നായിഡു പുരോഗമനവാദിയായ മുഖ്യമന്ത്രി ; ആന്ധ്ര പ്രദേശിന്റെ വികസനത്തിനായി സാധ്യമായ എല്ലാ സഹായവും ചെയ്യും”: ശിവ രാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 10:48 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡൽഹി: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും തെലുഗ് ദേശം പാർട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു പുരോഗമനവാദിയായ മുഖ്യമന്ത്രിയും ദീർഘവീക്ഷണമുള്ള നേതാവുമാണെന്ന് കേന്ദ്ര കാർഷിക ഗ്രാമീണ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ചന്ദ്ര ബാബു നായിഡുവുമായുള്ള ഡൽഹിയിലെ കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി കൂടികാഴ്‌ച്ച നടത്തി. കൂടിക്കാഴ്ചയിൽ കാർഷികം , ഗ്രാമീണ വികസനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയുണ്ടായി. ചന്ദ്രബാബു നായിഡു വളരെ പുരോഗമനവാദിയായ മുഖ്യമന്ത്രിയും ദീർഘവീക്ഷണമുള്ള നേതാവുമാണ്. ആന്ധ്ര പ്രദേശിന്റെ വികസനത്തിനായി സാധ്യമായ എല്ലാ സഹായവും ചെയ്യും “ശിവ രാജ് സിംഗ് ചൗഹാൻ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നേരേന്ദ്ര മോദിയുമായും കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, റാം മോഹൻ നായിഡു കിഞ്ചരപ്പു എന്നിവരുമായും ഡൽഹിയിൽ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് വീണ്ടുമൊരു ശക്തി കേന്ദ്രമായി ഉയർന്നു വരുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം എൻ. ചന്ദ്രബാബു ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായതിന്ന് ശേഷം ഇത് ആദ്യമായാണ് ചന്ദ്രബാബു നായിഡു കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

Tags: shivraj sing chauhanChandrababu Naidu
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies