ഷോപ്പിംഗ് നടത്തുന്നതിനിടെ ഹൃദയാഘാതം; വയോധികനെ രക്ഷിച്ചത് കടയിൽ നിന്നിരുന്ന ഡോക്ടർ; ദൈവത്തിന്റെ കരങ്ങളെന്ന് സോഷ്യൽ മീഡിയ
ബെംഗളൂരു: ഷോപ്പിംഗ് നടത്തുന്നതിനിടെ വയോധികന് ഹൃദയാഘാതമുണ്ടായപ്പോൾ സമയോചിതമായ ഇടപെടലിലൂടെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബെംഗളൂരുവിലെ ഐകെഇഎ എന്ന ഷോപ്പിംഗ് സ്‌റ്റോറിലാണ് ...