നാടു പിടിക്കും മുന്‍പ് കുറച്ച് സാധനം വാങ്ങാം...! ഷോപ്പിംഗിനിറങ്ങി ബാബറും അണികളും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നാടു പിടിക്കും മുന്‍പ് കുറച്ച് സാധനം വാങ്ങാം…! ഷോപ്പിംഗിനിറങ്ങി ബാബറും അണികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 07:47 am IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിലെ പാകിസ്താന്റെ യാത്ര ഏറെക്കുറെ അവസാനിച്ച നിലയിലാണ്. ഇനി സെമിയില്‍ പ്രവേശിക്കണമെങ്കില്‍ വലിയൊരു അത്ഭുതം തന്നെ സംഭവിക്കണം. ശ്രീലങ്കയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് നേടിയ കൂറ്റന്‍ വിജയമാണ് പാകിസ്താന് തിരിച്ചടിയായത്. ഇനി സെമിയില്‍ കയറണമെങ്കില്‍ ഇംഗ്ലണ്ടിനെ 287 റണ്‍സിന് തോല്‍പ്പിക്കുകയോ ഇംഗ്ലണ്ട് ഉയര്‍ത്തുന്ന സ്‌കോര്‍ 16 പന്തില്‍ മറികടക്കണം. അങ്ങനയെങ്കില്‍ പാകിസ്താന് സെമി കളിക്കാം.

അതേസമയം പാകിസ്താന് ബോര്‍ഡില്‍ വിവാദങ്ങള്‍ തുടരുമ്പോഴും തങ്ങളെ ഇതൊന്നും ബാധിച്ചിട്ടില്ലെന്ന തരത്തിലാണ് പാകിസ്താന്‍ താരങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മത്സരത്തിന് കൊല്‍ക്കത്തയില്‍ തങ്ങുന്ന പാകിസ്താന്‍ ടീം അംഗങ്ങള്‍ ഇതിനിടെ ഷോപ്പിംഗിനിറങ്ങി. സൗത്ത് സിറ്റി മാളിലാണ് ബാബറിന്റെ നേതൃത്വത്തിലുള്ള സംഘം ഇറങ്ങിയത്. ഫാഷന്‍ ഔട്ട്‌ലെറ്റുകളാണ് ഇവര്‍ സന്ദര്‍ശിച്ചത്.

ടെലഗ്രാമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ബാബര്‍ അസം സാരിയും സണ്‍ഗ്ലാസുകളും വാങ്ങിയെന്നാണ് വിവരം. ഇമാം ഉള്‍ ഹഖും ക്യാപ്റ്റനൊപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് പ്രത്യേക സുരക്ഷയും ഒരുക്കിയിരുന്നു. ഇവര്‍ക്ക് അടുത്ത് വരാനും ആരെയും അനുവദിച്ചതുമില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ഷോപ്പിംഗ് വലിയ രീതില്‍ പരിഹസിക്കപ്പെട്ടു.

Tags: Pakistanbabar azamShoppingKolkataMall
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies