ഭർത്താവ് ഒരു മാസം ഷോപ്പിം​ഗിനായി ആകെ തരുന്നത് 1.5 കോടി; ഇതുകൊണ്ട് ഒന്നും കിട്ടില്ല; പരാതിയുമായി യുവതി
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഭർത്താവ് ഒരു മാസം ഷോപ്പിം​ഗിനായി ആകെ തരുന്നത് 1.5 കോടി; ഇതുകൊണ്ട് ഒന്നും കിട്ടില്ല; പരാതിയുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 07:01 pm IST
FacebookTwitterWhatsAppTelegram

നിങ്ങളുടെ ഭർത്താവ് നിങ്ങൾക്ക് ഷോപ്പിം​ഗിനായി പണം എത്ര രൂപ തരാറുണ്ട്? ഭർത്താക്കൻമാരെ നിങ്ങൾ എത്ര രൂപ ഭാര്യയ്‌ക്ക് ഷോപ്പിം​ഗിന് കൊടുക്കാറുണ്ട്? യുഎഇ പൗരൻ ഭാര്യയ്‌ക്ക് മാസം തോറും നൽകുന്ന പണമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ ചൂടുള്ള ചർച്ച.

ബ്രിട്ടീഷ് വംശജയായ മലൈക രാജയെന്ന യുവതിയാണ് തനിക്ക് ലഭിക്കുന്ന പണം വെളിപ്പെടുത്തിയിരിക്കുന്നത്. 180,000 പൗണ്ട് (1.86 കോടി)യാണ് യുവതിക്ക് ലഭിക്കുന്നത്.
ടിക്‌ടോക്ക് താരമായ മലൈക മിക്കപ്പോഴും ഭർത്താവും മകനുമായുളള വീഡിയോകൾ പങ്കുവെക്കാറുണ്ട്. ഈദ് ഷോപ്പിം​ഗിനായി ഭർത്താവിനോട് കൂടുതൽ പണം ആവശ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു. ഭർത്താവ് പണം തന്നില്ലെങ്കിൽ ഡിവോഴ്സാകുമോയെന്ന് പലരും അന്ന് ടിക്‌ടോക്കിലൂടെ യുവതിയോട് ചോദിച്ചിരുന്നു.

ആഭരണങ്ങൾ വാങ്ങുന്നതിനോടാണ് തനിക്ക് പ്രിയമെന്ന് മലൈക മുൻപ് പല വീഡിയോയിലും പറഞ്ഞിട്ടുണ്ട്. ബ്രേസ്ലെ​റ്റുകൾ വാങ്ങാൻ മാത്രം ഒരു മാസം 4.15 ക്ഷം രൂപയാണ് യുവതി ചെലവാക്കുന്നത്. ഭർത്താവ് ഷോപ്പിം​ഗിന് കൂടെ വരുന്നില്ലെന്ന പരാതി യുവതി ഉന്നയിക്കാറുണ്ട്. മൂന്ന് മില്ല്യൺ ഫോളോവേഴ്സാണ് ടിക്‌ടോക്കിൽ മലൈകയ്‌ക്ക് ഉള്ളത്.

 

Tags: Shopping
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies