കിട്ടാകനിയായി ‘എക്സ്റേ ഫിലിം’; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ജനങ്ങൾ ദുരിതത്തിൽ
കോഴിക്കോട്: സർക്കാർ ആശുപത്രിയിൽ എക്സറേ ഫിലിം തീർന്നതോടെ ദുരിതത്തിലായി രോഗികൾ. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് രോഗികൾ വലയുന്നത്. സംഭവത്തെ തുടർന്ന് മണിക്കൂറുകൾ നീണ്ട പ്രതിഷേധമാണ് എക്സ്റേ യൂണിറ്റിന് ...