ഈ സ്‌റ്റോര്‍ കണ്ടാല്‍ മാവേലി പോലും നാണിക്കും..! സബ്‌സിഡി സാധനങ്ങള്‍ ആവശ്യത്തിലേറെയുള്ളത് 'ലിസ്റ്റില്‍' മാത്രം; സപ്ലൈകോയെ ആശ്രയിക്കുന്ന സാധാരണക്കാരെ പറ്റിച്ച് സര്‍ക്കാര്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈ സ്‌റ്റോര്‍ കണ്ടാല്‍ മാവേലി പോലും നാണിക്കും..! സബ്‌സിഡി സാധനങ്ങള്‍ ആവശ്യത്തിലേറെയുള്ളത് ‘ലിസ്റ്റില്‍’ മാത്രം; സപ്ലൈകോയെ ആശ്രയിക്കുന്ന സാധാരണക്കാരെ പറ്റിച്ച് സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 07:07 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓണമുണ്ണാന്‍ സാധാരണക്കാരായ മലയാളികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് മാവേലി സ്‌റ്റോറുകളെയാണ്. അധികമൊന്നും വാങ്ങാന്‍ പറ്റിയില്ലെങ്കിലും അവര്‍ക്ക് ആവശ്യമുള്ള പലവ്യജ്ഞന സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുമെന്നതായിരുന്നു കാര്യം. എന്നാല്‍ ഇന്ന് ആ കഥമാറി. സബ്‌സിഡി നിരക്കില്‍ അവശ്യ സാധനങ്ങളൊന്നുമില്ലെന്നാണ് വിവരം. ചിങം പുലരാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ഈ സ്ഥിതി.

ഇന്നലെ അടിയന്തര പ്രമേയത്തിനിടെ ഒഴിഞ്ഞ റാക്കുകളെപ്പറ്റിയുള്ള ചോദ്യത്തിന് മന്ത്രി ജി.ആര്‍ അനില്‍ ഉരുണ്ടുകളിക്കുന്നതാണ് നിയമസഭയില്‍ കണ്ടത്. ഓണ വിപണി ഇടപെലിന് ധനവകുപ്പ് ഇതുവരെ പണം നല്‍കിയിട്ടില്ല. പണം നല്‍കാത്തതിനാല്‍ വിതരണക്കാരോട് ഒഴിവ് കഴിവുകള്‍ പറഞ്ഞാണ് സപ്ലൈകോ മുന്നോട്ട് പോകുന്നത്. നെല്ല് സംഭരണത്തിന് 180 കോടിയും വിപണി ഇടപെടലിന് 70 കോടിയുമാണ് ധനവകുപ്പ് അനുവദിച്ചത്. ഈ തുക ട്രഷറിയില്‍ വന്നതല്ലാതെ സപ്‌ളൈകോയുടെ അക്കൗണ്ടില്‍ വന്നിട്ടില്ല. 70 കോടി കിട്ടിയാലും ഓണവിപണിയിലെ ഇടപെടലിന് തികയില്ല.

തിരുവനന്തപുരത്തെ പഴവങ്ങാടിയിലെ സപ്ലൈകോ ഔട്ട്‌ലെറ്റില്‍ 13 സബ്സിഡി ഇനത്തില്‍ ആകെയുള്ളത് മല്ലിയും ചെറുപയറും വെളിച്ചെണ്ണയും മാത്രം. അരി ഒന്നുമില്ല, മുളക്, പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, സാമ്പാര്‍പരിപ്പ്, ഉഴുന്നും ഇല്ല.
മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോയിലും സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ എല്ലാം ഇല്ല. മട്ട ഉള്‍പ്പെടെ ഏഴ് അരി ഇനങ്ങള്‍ ഇന്നലെ ഉച്ചവരെ ഇല്ലായിരുന്നു. സപ്ലൈകോ സ്റ്റോറുകളില്‍ 13 ഇനങ്ങള്‍ ഉണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെ മൂന്ന് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു. വില കുറഞ്ഞ മട്ട അരിയും മുളകും വന്‍പയറും കടലയും അപ്പോഴും ലഭ്യമായില്ല.

കൊല്ലം പട്ടണത്തിലെ ഔട്ട്‌ലെറ്റില്‍ സബ്‌സിഡി അരി പോലും ഇല്ല. മട്ട,ജയ, കുറുവ, പച്ചരി എല്ലാം തീര്‍ന്നു. കടല, തുവരപ്പരിപ്പ്, പയര്‍, വെളിച്ചെണ്ണ എന്നിവ മാത്രമാണുള്ളത്. കൊച്ചിയില സപ്ലൈകോ ആസ്ഥാനത്തിനടുത്തുള്ള ഔട്ട്‌ലെറ്റില്‍ വെളിച്ചെണ്ണ, ഉഴുന്ന്, ജയ അരി എന്നിവ മാത്രം. ബാക്കി പത്തും ഇല്ല. സബ്‌സിഡി ചെറുപയര്‍ ഉള്‍പ്പെടെയുള്ളവ സബ്‌സിഡി ഇതര ഇനമായി വില്‍ക്കുന്നുണ്ട്.

Tags: supplycosubsidyshortage
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies