Shwetha Menon - Janam TV

Shwetha Menon

മമ്മൂക്കയുടെ കയ്യിൽ ഒരു ക്യാമറ ഉണ്ടായിരുന്നു; എന്നോട് ഓടി വന്ന് ‘ഐ ലവ് യു’ എന്ന് പറയാൻ പറഞ്ഞു: സ്ക്രീൻ ടെസ്റ്റ് നടത്തിയത് മമ്മൂക്കയായിരുന്നു…

മലയാളത്തിലെ റൊമാന്റിക് ചിത്രങ്ങളുടെ ആദ്യനിരയിൽ തന്നെ ഇടം പിടിക്കുന്ന സിനിമയാണ് 'അനശ്വരം'. മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. മലയാള സിനിമയിലേക്ക് ...

ഡബ്ല്യുസിസിയിൽ ചേർന്നാൽ തല്ലു കൊള്ളുമെന്ന് സുകുമാരിയമ്മ പറഞ്ഞു; വെറുതെ മോങ്ങി കൊണ്ടിരിക്കുന്ന പട്ടിയല്ല ഞാൻ: ശ്വേതാ മേനോൻ

ഡബ്ല്യുസിസിയുടെ യഥാർത്ഥ ഉദ്ദേശ്യം എന്തെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നടി ശ്വേതാ മേനോൻ. അതിൽ മെമ്പർ ആകാൻ തന്നെയാരും ക്ഷണിച്ചിട്ടില്ല. അമ്മ സംഘടനയുടെ മെമ്പർ എന്ന നിലയിൽ ...

ദിലീപ്-മഞ്ജു വിഷയം മാത്രമല്ല; ജീവിതത്തിൽ വന്നു കള്ളത്തരം പറയരുത്, അത് ദഹിക്കില്ല; പഴയ കൂട്ടുകെട്ട് പിരിഞ്ഞതിനെപ്പറ്റി ശ്വേതാ മേനോൻ

മലയാള സിനിമ താരങ്ങൾക്കിടയിൽ ഒരുപാട് സൗഹൃദങ്ങളുണ്ട്. അതിലേറെ ആഘോഷിക്കപ്പെട്ട ഒരു സൗഹൃദ കൂട്ടായ്മയായിരുന്നു ശ്വേതാ മേനോൻ, മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു ...

Mohanlal and Team amma

താരരാജാവിനൊപ്പം ഒരു പിറന്നാളാഘോഷം; മനസ്സ് നിറച്ച് താരങ്ങൾ ; വൈറല്‍ ആയി ചിരിപ്പടം

കഴി‍ഞ്ഞ ദിവസം നടന്ന ഒരു പിറന്നാളാഘോഷ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വെെറൽ. താരസംഘടന അമ്മയുടെ പ്രവര്‍ത്തകരായ നടന്മാരായ മോഹന്‍ലാല്‍, ഇടവേള ബാബു, സിദ്ദിഖ്, ബാബുരാജ്, സുധീര്‍ കരമന ...

നേരെ നിന്ന് നേരിടാൻ ധൈര്യമുണ്ടോ!; ഇത് തികഞ്ഞ ഭീരുത്വം; എന്റെ ധീരവും നീതിയുക്തവുമായ നിലപാട് പ്രശ്നം: ശ്വേതാ മേനോൻ

തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ കീറി കളയുന്നതിനെതിരെ നടി ശ്വേതാ മോനോൻ രം​ഗത്ത്. 'പള്ളിമണി' എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററുകളാണ് തിരുവനന്തപുരത്ത് പലയിടങ്ങളിലും കീറി കളഞ്ഞിരിക്കുന്നത്. ഇതിന്റെ ...

‘തിളങ്ങുന്ന നക്ഷത്രം’; നിന്റെ ബിഗ് സ്‌ക്രീൻ യാത്ര പുതിയ ഉയരങ്ങളിലേക്ക്; ഉണ്ണി മുകുന്ദനെ പ്രശംസിച്ച് ശ്വേതാ മേനോൻ

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് മാളികപ്പുറം. 2022-ലെ അവസാന റിലീസുകളിൽ ഒന്നായി ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 40 ദിവസം പിന്നിടുമ്പോഴേയ്ക്കും 100 കോടി ...