Siachen Glacier - Janam TV

Siachen Glacier

പ്രതിരോധ മന്ത്രി സിയാച്ചിനിൽ; ഭാരത് മാതാ കീ ജയ് വിളികളോടെ സൈനികർ; സിയാച്ചിൻ ഭാരതത്തിന്റെ വീര്യതയുടെയും ധീരതയുടെയും തലസ്ഥാനമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ സന്ദർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതത്തിന്റെ വീര്യതയുടെയും ധീരതയുടെയും തലസ്ഥാനമാണ് സിയാച്ചിനെന്ന് സൈനികരെ അഭിസംബോധന ചെയ്ത്കൊണ്ട് ...

‘സിയാച്ചിനിൽ സ്ത്രീ കരുത്ത്’; ഏറ്റവും ഉയർന്ന യുദ്ധഭൂമിയിൽ നിയമിക്കപ്പെട്ട ആദ്യ വനിതാ ഓഫീസറായി ശിവ ചൗഹാൻ

ഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ പർവ്വത നിരയിൽ അതിർത്തി കാക്കാൻ ആദ്യമായി ഒരു വനിതാ ഓഫീസർ. സിയാച്ചിനിലെ കുമാർ പോസ്റ്റിലാണ് ആദ്യമായി ഒരു ...

38 വർഷങ്ങൾക്ക് മുൻപ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; വിരോചിത വിട നൽകി സൈന്യം – Indian Army pays tribute to soldier who died on Siachen Glacier

ന്യൂഡൽഹി: സിയാച്ചിൻ ഹിമാനിയിൽ ഓപ്പറേഷനിടയിൽ വീരമൃത്യു വരിച്ച സൈനികന് ആദരവർപ്പിച്ച് ഇന്ത്യൻ സൈന്യം. ഹവൽദാർ ദർപൺ പ്രധാനിനാണ് സൈന്യം വീരോചിത വിട നൽകിയത്. 38 വർഷങ്ങൾക്ക് മുൻപ് ...

സിയാച്ചിൻ മലനിരകളെ മനക്കരുത്ത് കൊണ്ട് കീഴടക്കി ദിവ്യാംഗർ; കുറിച്ചത് പുതുചരിത്രം

2021 സെപ്തംബർ 11. 15,000 അടി ഉയരമുള്ള മലനിരകളിൽ ത്രിവർണ പതാക നാട്ടി 8 ദിവ്യാംഗർ ചരിത്രമെഴുതിയ ദിനം. ശാരീരിക വിഷമതകൾക്കിടയിലും നിശ്ചയദാർഢ്യം കൈമുതലാക്കി ഉയരങ്ങൾ കീഴടക്കിയപ്പോൾ ...