യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിന് ജാമ്യം; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്
തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ജാമ്യവ്യസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം സിദ്ദിഖിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയിരുന്നു. ...