ഇനി ഓർമകളിൽ ഹിറ്റ്‌മേക്കർ; സംവിധായകൻ സിദ്ദിഖിന് വിടച്ചൊല്ലി കലാകേരളം
എറണാകുളം: വ്യത്യസ്തതയാർന്ന കഥയും കഥാപാത്രങ്ങളും മലായളികൾക്ക് സമ്മാനിച്ച പ്രിയ സംവിധായകൻ സിദ്ദിഖിന് വിടച്ചൊല്ലി കലാകേരളം. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടന്നു. ...