SIM CARDS - Janam TV
Friday, November 7 2025

SIM CARDS

ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥർക്ക് നൽകി; സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങളും സൈനിക നീക്കങ്ങളും ചോർത്തി; രാജസ്ഥാൻ സ്വദേശി പിടിയിൽ

ജയ്പൂർ: ചാരവൃത്തി നടത്തുന്നതിന് ഇന്ത്യയിലെ മൊബൈൽ സിം കാർഡുകൾ വിതരണം ചെയ്ത യുവാവ് പിടിയിൽ. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശിയായ പ്രതിയെ പിടികൂടിയത്. പാകിസ്താനിലെ ...

സൈബർ തട്ടിപ്പുകാരുടെ 6.7 ലക്ഷം സിംകാർഡുകൾ ബ്ലോക്ക് ചെയ്തു; ഡിജിറ്റൽ അറസ്റ്റുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്ത 6.7 ലക്ഷം സിം കാർഡുകളും 1.3 ലക്ഷം ഐഎംഇഐകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ വർഷം നവംബർ ...

രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയുള്ള കോളുകളും സന്ദേശങ്ങളും നിരീക്ഷിക്കും; വ്യാജരേഖയിൽ സിം എടുത്താൽ എട്ടിന്റെ പണി; പുതിയ ടെലികോം നയം ഭാഗീകമായി പ്രാബല്യത്തിൽ

ന്യൂഡൽഹി: ടെലികോം സേവന ദാതാക്കളായ കമ്പനികൾക്ക് മേൽ സർക്കാരിന് കൂടുതൽ നിയന്ത്രണങ്ങളും അധികാരങ്ങളും നൽകുന്ന പുതിയ ടെലികമ്യൂണിക്കേഷൻ നിയമം ഭാഗീകമായി പ്രാബല്യത്തിലായി. ദേശ സുരക്ഷ അപകടത്തിലാകുകയോ യുദ്ധസാഹചര്യത്തിലോ ...

ആക്ടിവേറ്റ് ചെയ്ത ഇന്ത്യൻ സിമ്മുകൾ വിദേശത്തേക്ക് കടത്തുന്ന വൻ റാക്കറ്റ് പിടിയിൽ; പുറത്തു വരുന്നത് തട്ടിപ്പിന്റെ പുതുവഴികൾ

ന്യൂഡൽഹി: ഇന്ത്യൻ സിം കാർഡുകൾ വിയറ്റ്‌നാമിലേക്ക് കടത്തി നടത്തുന്ന വ്യത്യസ്ത തരം തട്ടിപ്പ് ഡൽഹി ഐജിഐ എയർപോർട്ട് പോലീസ് സംഘം കണ്ടെത്തി. നാമമാത്രമായ തുക നൽകി തൊഴിലാളികളുടെ ...

പുതിയ സിം കാർഡ് വേണോ … ഇനി അങ്ങനെ എളുപ്പത്തിൽ നടക്കില്ല.. കാരണം ഇതാ..

ന്യൂഡൽഹി: രാജ്യത്ത് സിം കാർഡുകളുടെ വിൽപ്പനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ടെലികോം വകുപ്പ്. രജിസ്റ്റർ ചെയ്യാത്ത ഡീലർമാർ വഴി സിം കാർഡുകൾ വിൽക്കുന്നത് ഇനി മുതൽ കുറ്റകരമാകും. പുതിയ ...