രാജ്യസുരക്ഷയ്ക്ക് ഭീഷണിയുള്ള കോളുകളും സന്ദേശങ്ങളും നിരീക്ഷിക്കും; വ്യാജരേഖയിൽ സിം എടുത്താൽ എട്ടിന്റെ പണി; പുതിയ ടെലികോം നയം ഭാഗീകമായി പ്രാബല്യത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയുള്ള കോളുകളും സന്ദേശങ്ങളും നിരീക്ഷിക്കും; വ്യാജരേഖയിൽ സിം എടുത്താൽ എട്ടിന്റെ പണി; പുതിയ ടെലികോം നയം ഭാഗീകമായി പ്രാബല്യത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 07:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടെലികോം സേവന ദാതാക്കളായ കമ്പനികൾക്ക് മേൽ സർക്കാരിന് കൂടുതൽ നിയന്ത്രണങ്ങളും അധികാരങ്ങളും നൽകുന്ന പുതിയ ടെലികമ്യൂണിക്കേഷൻ നിയമം ഭാഗീകമായി പ്രാബല്യത്തിലായി. ദേശ സുരക്ഷ അപകടത്തിലാകുകയോ യുദ്ധസാഹചര്യത്തിലോ വിദേശരാജ്യങ്ങളുമായി വഴിവിട്ട സൗഹൃദം പുലർത്തിയാലോ ടെലികോം സേവനങ്ങൾ പിടിച്ചെടുക്കാനും നിയന്ത്രിക്കാനും സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകൾ നിയമത്തിലുണ്ട്.

സിം കാർഡിൽ നിയന്ത്രണം

ഒരു വ്യക്തിക്ക് സ്വന്തം പേരിലെടുക്കാൻ കഴിയുന്ന പരമാവധി സിം കാർഡുകളുടെ എണ്ണം 9 ആകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും 6 സിം കാർഡുകൾ മാത്രമേ ഒരാളുടെ പേരിൽ എടുക്കാൻ സാധിക്കൂ. ഇത് ലംഘിച്ചാൽ 50000 മുതൽ 2 ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരും. വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ സ്വന്തമാക്കിയാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ സ്വന്തമാക്കി വ്യാപകമായി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുളളതാണ് ഈ വ്യവസ്ഥ.

കോളുകളുടെയും സന്ദേശങ്ങളുടെയും നിയന്ത്രണം

അടിയന്തര സാഹചര്യങ്ങളിലോ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയണ്ടാകുമ്പോഴോ ടെലികോം സേവനങ്ങൾ തടസ്സപ്പെടുത്തി സന്ദേശങ്ങളും കോളുകളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും സർക്കാരിന് സാധിക്കും. കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ പ്രത്യേകം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനായിരിക്കും ഇത് സംബന്ധിച്ച അറിയിപ്പ് നൽകുക.

അക്രഡിറ്റഡ് മാദ്ധ്യമപ്രവർത്തകർ വാർത്താ ആവശ്യങ്ങൾക്കായി അയക്കുന്ന സന്ദേശങ്ങൾ തടസ്സപ്പെടുത്തില്ലെന്ന് ബില്ലിൽ പറയുന്നുണ്ട്. എന്നാൽ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാകുന്ന സന്ദേശങ്ങളിലും കോളുകളിലും സർക്കാരിനും സുരക്ഷാ ഏജൻസികൾക്കും ഇടപെടാനുളള അധികാരം ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സ്പാം സന്ദേശങ്ങൾ

ഉപയോക്താക്കൾക്ക് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് സ്പാം മെസ്സേജുകൾ. സമ്മതമില്ലാതെ മൊബൈൽ ഫോണിലേക്ക് ഓപ്പറേറ്റർമാർ സന്ദേശങ്ങൾ അയച്ചാൽ 2 ലക്ഷം രൂപ വരെ പിഴയും ടെലികോം സേവനങ്ങൾ വിലക്കുകയോ ചെയ്‌തേക്കാം.

Tags: GOVERNMENTSIM CARDSTelecommunication Act 2023
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies