സംസ്ഥാനത്ത് എസ്ഐആറിന്റെ ഭാഗമായി ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന ആദ്യ നിയമസഭ മണ്ഡലമായി കുട്ടനാട്
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് ഐ ആർ വോട്ടർപ്പട്ടിക തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന ആദ്യ നിയമസഭാമണ്ഡലമായി കുട്ടനാട് മാറി. 14,233 പേർക്ക് നോട്ടീസ് നൽകി ...








