ഈ സഹോദരിമാരുടെ ഗാനത്തിലുണ്ട് രാജ്യത്തിന്റെ ബഹുസ്വരത; തമിഴ് ദേശഭക്തി ഗാനം ആലപിച്ച അരുണാചലിലെ സഹോദരിമാരെ പ്രശംസിച്ച് പ്രധാനമന്ത്രി – PM Modi lauds Arunachali sisters singing patriotic Tamil song
ന്യൂഡൽഹി: ദേശഭക്തി ഗാനം ആലപിക്കുന്ന അരുണാചൽ സഹോദരിമാരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചൽ പ്രദേശിൽ നിന്നുള്ള രണ്ട് സഹോദരിമാർ തമിഴ്-ദേശഭക്തി ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവെച്ചാണ് പ്രധാനമന്ത്രി ...