Sivagiri Pilgrimage - Janam TV
Saturday, November 8 2025

Sivagiri Pilgrimage

ശ്രീനാരായണ ഗുരുദേവൻ ആരാധനാ മൂർത്തി; സനാതന ധർമപ്രകാരം ഏതിലും എന്തിലും ദൈവമുണ്ട്; പിണറായി വിജയനെ തിരുത്തി വെള്ളാപ്പള്ളി നടേശൻ

വർക്കല : ശ്രീനാരായണ ​ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യഖ്യാനത്തിന് അതേ വേദിയിൽ മറുപടി നൽകി എസ് എൻ ഡി പി യോഗം ...

ഹമ്പമ്പൊ എന്തൊരു വേഗം: എറണാകുളം മുതൽ കൊച്ചുവേളി വരെ 3 മണിക്കൂർ 35 മിനിറ്റിലെത്തും: ശിവഗിരി തീർത്ഥാടന സ്പെഷ്യൽ മെമു സർവീസ് ഇന്ന് മുതൽ

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന സ്പെഷ്യൽ മെമു സർവീസ് ഇന്ന് മുതൽ 3 ദിവസത്തേക്ക്. ഡിസംബർ 30 31 തീയതികളിലും ജനുവരി ഒന്നാം തീയതിയും എറണാകുളം തിരുവനന്തപുരം നോർത്ത് ...

ശിവഗിരി തീർത്ഥാടനം; കൊച്ചിയിൽ നിന്ന് വർക്കലയിലേക്ക് സ്‌പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ

കൊച്ചി: ശിവഗിരി തീർത്ഥാടകർക്ക് സഹായമായി കൊച്ചിയിൽ നിന്ന് വർക്കലയിലേക്ക് സ്‌പെഷ്യൽ സർവ്വീസുമായി റെയിൽവേ. തീർത്ഥാടനം നടക്കുന്ന ഡിസംബർ 30, 31 ജനുവരി 1 തീയതികളിലാണ് കൊച്ചിയിൽ നിന്നും ...

മഹത്തായ ആശയം പിറവികൊണ്ട തണലിടം; ഗുരുസ്മരണകളിൽ നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ തേൻമാവിൻ ചുവട്

മഹത്തായ ശിവഗിരി തീർത്ഥാടനത്തിന് നാന്ദികുറിക്കാൻ സാഹചര്യമൊരുക്കിയ ഇടമാണ് കോട്ടയം ജില്ലയിലെ നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ തേൻമാവിൻ ചുവട്. തേൻമാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ഗുരുവിന് മുന്നിൽ ശിവഗിരി ...

91-ാമത് ശിവഗിരി തീർത്ഥാടനം 30ന് തുടക്കമാകും: മഹാസമ്മേളനം നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 91-ാമത് വർക്കല ശിവഗിരി തീർത്ഥാടനം 30ന് തുടക്കമാകും. തീർത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തീർത്ഥാടന മഹാസമ്മേളനം കേന്ദ്രധനകാര്യ മന്ത്രി നിർമലാ സീതാരാമനും നിർവ്വഹിക്കും. ജനുവരി ...

അന്ന് കേന്ദ്രം ഭരിച്ചത് കോൺഗ്രസ്, പ്രതിരോധമന്ത്രി കേരളത്തിൽ നിന്നും; എന്നിട്ടും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശിവഗിരി മഠത്തിലെ സന്യാസിമാരെ സഹായിക്കേണ്ടി വന്ന കഥ പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ കേദാർനാഥിൽ കുടുങ്ങിയ ശിവഗിരി മഠത്തിലെ സന്യാസിമാരെ തിരിച്ചെത്തിക്കാൻ നടത്തിയ ഇടപെടൽ വീണ്ടും ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ ...

ഗുരുദേവരൂപവും ചിത്രം പതിച്ച ഷാളും; പ്രധാനമന്ത്രിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സ്‌നേഹസമ്മാനം

ന്യൂഡൽഹി: ശിവഗിരി തീർത്ഥാടനനവതി, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഗോളതലത്തിലുള്ള ഉദ്ഘാടനം നിർവ്വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സ്‌നേഹസമ്മാനങ്ങൾ. ഗുരുദേവ രൂപവും ഗുരുദേവന്റെ ...