അന്ന് കേന്ദ്രം ഭരിച്ചത് കോൺഗ്രസ്, പ്രതിരോധമന്ത്രി കേരളത്തിൽ നിന്നും; എന്നിട്ടും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശിവഗിരി മഠത്തിലെ സന്യാസിമാരെ സഹായിക്കേണ്ടി വന്ന കഥ പറഞ്ഞ് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് കേന്ദ്രം ഭരിച്ചത് കോൺഗ്രസ്, പ്രതിരോധമന്ത്രി കേരളത്തിൽ നിന്നും; എന്നിട്ടും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശിവഗിരി മഠത്തിലെ സന്യാസിമാരെ സഹായിക്കേണ്ടി വന്ന കഥ പറഞ്ഞ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ കേദാർനാഥിൽ കുടുങ്ങിയ ശിവഗിരി മഠത്തിലെ സന്യാസിമാരെ തിരിച്ചെത്തിക്കാൻ നടത്തിയ ഇടപെടൽ വീണ്ടും ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ 90ാം വാർഷികത്തിന്റെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണജൂബിലിയുടെയും ഒരു വർഷം നീളുന്ന സംയുക്ത ആഘോഷ പരിപാടികളുടെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്.

കേന്ദ്രത്തിൽ കോൺഗ്രസ് ഗവൺമെന്റും കേരളത്തിൽ നിന്ന് പ്രതിരോധ മന്ത്രിയും ഉണ്ടായിട്ടും ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ ശിവഗിരി മഠത്തിലെ സന്ന്യാസിമാരെ സഹായിക്കാൻ മഠം തന്നോട് അഭ്യർത്ഥിക്കുകയായിരുന്നു. അന്ന് സന്ന്യാസിമാരിൽ നിന്ന് തനിക്ക് ലഭിച്ച ആദരം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അന്ന് ബദരീനാഥിൽ കുടുങ്ങിപ്പോയ സന്ന്യാസിവര്യന്മാർ ഇവിടുത്തെ മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആന്റണിയെ വിളിച്ചപ്പോൾ ഒരു ലക്ഷത്തോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഹെലികോപ്റ്റർ വരുമെന്നുമാണ് പറഞ്ഞതെന്നും ഞങ്ങൾക്ക് ലഭിച്ചത് വാഗ്ദാനങ്ങളാണ്. നടപടി ഉണ്ടായില്ലെന്നും ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് പിന്നീട് പറഞ്ഞിരുന്നു.

ആഭ്യന്തരസഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും വ്യോമയാനമന്ത്രിയായിരുന്ന കെ.സി. വേണുഗോപാലും സമാനമായ മറുപടിയായിരുന്നു നൽകിയത്. എന്നാൽ ഗുജറാത്തിൽ നിന്ന് അവിടെ കുടുങ്ങിയവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നേരിട്ടിറങ്ങുകയും വാഹനങ്ങൾ അയച്ച് സുരക്ഷിതരായി അവരെ തിരികെ എത്തിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മഠത്തിൽ നിന്നും വിളിച്ച് സഹായം അഭ്യർത്ഥിച്ചതും അദ്ദേഹം ഇടപെട്ടതും.

Tags: prime minister narendra modiSivagiri Pilgrimage
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies