Sivakarthikeyan - Janam TV

Sivakarthikeyan

രജനികാന്തിനെയും ശിവകാർത്തികേയനെയും കണ്ട് ഗുകേഷ് ദൊമ്മരാജു; തനിക്ക് വേണ്ടി സമയം മാറ്റിവച്ചതിൽ നന്ദിയെന്ന് ചെസ് ചാമ്പ്യൻ

ചെന്നൈ: രജനികാന്തിനെയും ശിവകാർത്തികേയനെയും സന്ദർശിച്ച് ചെസ് ചാമ്പ്യൻ ‍‍ഡി ​ഗുകേഷ് ദൊമ്മരാജു. ഭാരതത്തിന്റെ അഭിമാനമായി മാറിയ ​ഗുകേഷിന് ഇരുവരും സമ്മാനവും നൽകി. ആഡംബര വാച്ചുകളാണ് സമ്മാനമായി താരങ്ങൾ ...

ശിവകാർത്തികേയനെ അഭിനന്ദിച്ച് സൈനിക ഓഫീസർമാർ : തനിക്ക് ലഭിച്ച ബഹുമതിയാണിതെന്ന് താരം

തുടർച്ചയായ വിജയങ്ങളുമായി മുന്നേറുകയാണ് തമിഴ് താരം ശിവകാർത്തികേയൻ. ശിവകാർത്തികേയനും നടി സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച അമരൻ ചിത്രം വൻ വിജയമാണ് നേടിയത്. സംവിധായകൻ രാജ്കുമാർ ...

മുകുന്ദ് വരദരാജനായെത്തി ആർതിയെ ഞെട്ടിച്ചു; സർപ്രൈസ് പിറന്നാളാശംസകൾ കണ്ടത് 100 മില്യൺ ആളുകൾ, നേട്ടം സ്വന്തമാക്കുന്ന തെന്നിന്ത്യൻ താരമായി ശിവകാർത്തികേയൻ

ഭാര്യ ആർതിക്ക് സർപ്രൈസായി പിറന്നാളാശംസകൾ നൽകുന്ന ശിവകാർ‌ത്തികേയന്റെ വീഡിയോ അടുത്തിടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഭാര്യയുടെ പിറന്നാൾ ദിവസമായ നവംബർ 14-നാണ് ശിവകാർത്തികേയൻ വീഡിയോ പോസ്റ്റ് ചെയ്തത്. 12 ...

എന്റെ കുടുംബമാണ് എനിക്ക് എല്ലാം : അച്ഛന്റെ മരണ ശേഷം വിഷാദാവസ്ഥയിലായി ; അഭിനയം ഉപേക്ഷിക്കണമെന്നും തീരുമാനിച്ചു : ശിവകാർത്തികേയൻ

ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രമാണ് അമരൻ . റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ...

ജി.വി പ്രകാശിന്റെ മാസ്മരിക സം​ഗീതം, യു​ഗഭാരതിയുടെ വരികൾ; അമരനിലെ മനോഹര വീ‍ഡിയോ ​ഗാനമെത്തി

ശിവകാര്‍ത്തികേയൻ ചിത്രം അമരനിലെ വീ‍ഡിയോ ​ഗാനം പുറത്തുവിട്ടു. ജി.വി പ്രകാശ് സം​ഗീതം പകർന്ന വെണ്ണിലവ് സാറല്‍ എന്നാരംഭിക്കുന്ന അതിമനോഹര ​ഗാനമാണ് റിലീസ് ചെയ്തത്.യുഗഭാരതിയുടേതാണ് വരികൾ. കപില്‍ കപിലനും ...

മുകുന്ദ് വരദരാജനായി എത്തി ഭാര്യയെ ഞെട്ടിച്ച് ശിവകാർത്തികേയൻ ; ആർതിയ്‌ക്ക് പ്രിയതമന്റെ സർപ്രൈസ് പിറന്നാളാശംസകൾ

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രം അമരൻ തിയേറ്ററിൽ കുതിക്കുന്നതിനിടെ ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി ശിവകാർത്തികേയൻ. ചിത്രത്തിൽ ശിവകാർത്തികേയൻ അവതരിപ്പിച്ച മുകുന്ദ് വരദരാജന്റെ വേഷത്തിലെത്തിയാണ് ...

“ഇസ്ലാമോഫോബിയ പരത്തുന്നു, മുസ്ലീങ്ങളെ മോശക്കാരാക്കി”; അമരനെതിരെ SDPI; കമൽഹാസന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം

മേജർ മുകുന്ദ് വരദരാജന്റെ ജീവിതം സംസാരിക്കുന്ന തമിഴ് ചിത്രം അമരൻ മികച്ച പ്രതികരണങ്ങൾ നേടി ബോക്സോഫീസിൽ കുതിക്കുമ്പോൾ സിനിമക്കെതിരെ ഒരു വിഭാ​ഗം രം​ഗത്ത്. തമിഴ്നാട്ടിലെ SDPI (സോഷ്യൽ ...

ജനഹൃദയങ്ങളിൽ അമരൻ; സം​ഗീത സംവിധായകന് ആഡംബര വാച്ച് സമ്മാനിച്ച് ശിവകാർത്തികേയൻ

മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം അമരൻ ബോക്സോഫീസിൽ വിജയ കുതിപ്പ് തുടരുന്നതിനിടെ ചിത്രത്തിന്റെ സം​ഗീത സംവിധായകന് ആഡംബര വാച്ച് സമ്മാനിച്ച് ശിവകാർത്തികേയൻ. നടനും ...

ധീരസൈനികനെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ‘അമരൻ’ ; അഭിനന്ദനവുമായി രജനികാന്ത്

ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തിയ ചിത്രം അമരൻ ഹിറ്റായി മുന്നേറുമ്പോൾ അഭിനന്ദനങ്ങളുമായി രജനികാന്ത്. മേജർ മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയനെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും നേരിട്ടെത്തിയാണ് രജനികാന്ത് അഭിനന്ദനം ...

ഇതാണ് ഇന്ത്യൻ ആർമിയുടെ മുഖം! മേജർ മുകുന്ദ് വരദരാജന്റെ ജീവിതം; വൈകാരികവും ആവേശവുമായി അമരൻ ട്രെയിലർ

ഇന്ത്യൻ ആർമിയുടെ അഭിമാനമായ മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതം പറയുന്ന ശിവകാർത്തികേയൻ ചിത്രം അമരൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ആവേശവും രോമാഞ്ചവും നിറയ്ക്കുന്ന ട്രെയിലറിൽ ശിവകാർത്തികേയൻ സായ് ...

മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പ്രേക്ഷകർക്ക് മുന്നിൽ; അമരൻ ദീപാവലി റിലീസായി തിയേറ്ററുകളിലേക്ക്

ശിവകാർത്തികേയൻ നായകനായ അമരന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദീപാവലി റിലീസായി ഒക്ടോബർ 31-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. റിലീസ് തീയതി ...

ശിവകാർത്തികേയന്റ പവൻ; മകന്റെ പേര് വെളിപ്പെടുത്തി താരം

മകന്റെ പേര് വെളിപ്പെടുത്തി ശിവകാർത്തികേയൻ. പവൻ ശിവകാർത്തികേയൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ശിവകാർത്തികേയൻ പങ്കുവച്ചിട്ടുണ്ട്. ...

‘ഞങ്ങളുടെ ഹൃദയം സന്തോഷത്താൽ നിറയുന്നു’; മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ് ശിവകാർത്തികേയനും കുടുംബവും

മൂന്നാമത്തെ കുഞ്ഞിനെ സ്വാ​ഗതം ചെയ്ത് ശിവകാർത്തികേയൻ. ഇന്നലെയാണ് ശിവകാർത്തികേയന്റെ ഭാര്യ ആരാധ്യ ആൺ കുഞ്ഞിന് ജന്മം നൽകിയത്.ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ശിവകാർത്തികേയൻ ഇക്കാര്യം പങ്കുവച്ചത്. തങ്ങളുടെ കുടുംബത്തിലേക്ക് ഒരു അതിഥി ...

സ്നേഹ സമ്മാനം; അമരൻ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ആഡംബര വാച്ച് സമ്മാനിച്ച് ശിവകാർത്തികേയൻ ; വൈറലായി ചിത്രങ്ങൾ

ശിവകാർത്തികേയൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് അമരൻ. സെപ്റ്റംബറിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ആഡംബര വാച്ചുകൾ സമ്മാനിക്കുന്ന ശിവകാർത്തികേയന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ...

അമരനിൽ ശിവകാർത്തികേയന്റെ നായികയായി സായ് പല്ലവി; കാരക്ടർ പോസ്റ്റർ പുറത്ത്

ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു. ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യയുടെ പ്രിയതാരം ...

മേജർ മുകുന്ദ് വരദരാജനായി ശിവകാർത്തികേയൻ; അമരൻ സെപ്തംബറിൽ

മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അമരൻ. ശിവകാർത്തികേയനാണ് മുകുന്ദ് വരദരാജനായി ചിത്രത്തിലെത്തുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം രാജ്കുമാർ പെരിയ സ്വാമിയാണ് ...

സൈനികന്റെ വേഷത്തിൽ ശിവകാർത്തികേയൻ; എസ്‌കെ21 ടീസർ പുറത്ത്

തമിഴ് യുവതാരം ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ടീസറും പുറത്തുവിട്ടു. 'അമരൻ' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. കമൽ ഹാസനും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ ...

എസ്‌കെ23; ശിവകാർത്തികേയന്റെ പുതിയ സിനിമ ആരംഭിച്ചു; ചിത്രത്തിൽ മോഹൻലാലും!

തമിഴ് യുവതാരം ശിവകാർത്തികേയനും മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകൻ എആർ മുരുഗദോസിന്റെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. എസ്‌കെ23 എന്ന് താൽക്കാലികമായി ...

പ്രതീക്ഷിച്ചതിലും നേരത്തെ എത്തും; ശിവകാർത്തികേയൻ ചിത്രം അയലാന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ശിവകാർത്തികേയൻ നായകനായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് അയലാൻ. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ശിവകാർത്തികേയനോടൊപ്പം ഒരു ഏലിയനും പ്രത്യക്ഷപ്പെടുന്നുണ്ട്. ആർ രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ...

കരാർ ഒപ്പിട്ട് നിശ്ചിത തുക പ്രതിഫലം വാങ്ങുന്ന രീതി എനിക്കില്ല; പ്രതിഫലത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞ് നടൻ ശിവകാർത്തികേയൻ

ചുരുങ്ങിയ സമയംകൊണ്ട് തമിഴ് സിനിമയിൽ തന്റെതായൊരു സ്ഥാനം സ്വന്തമാക്കിയ നടനാണ് ശിവകാർത്തികേയൻ. ലോ ബജറ്റ് എന്റർടെയിൻമെന്റ് സിനിമകളിലൂടെ ശ്രദ്ധേയനായ താരം ഇപ്പോൾ ട്രാക്ക് മാറ്റി ബിഗ് ബജറ്റ് ...

തലൈവർ 171; ലോകേഷ് ചിത്രത്തിൽ തലൈവർക്കൊപ്പം ശിവകാർത്തികേയനും

ലോകേഷ് ചിത്രങ്ങളോട് തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് വല്ലാത്തൊരു ഇഷ്ടമാണ്. ലോകേഷിന്റെ ഒരോ സിനിമയും പ്രഖ്യാപിക്കുമ്പോൾ മുതൽ ആവേശത്തിലാണ് ആരാധകർ. ലോകേഷും സ്‌റ്റൈൽ മന്നൻ രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിനും ...

ശിവകാര്‍ത്തികേയന്റെ ചിത്രത്തിൽ സായ് പല്ലവി; എസ്‍കെ-21ന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്

തെന്നിന്ത്യയിൽ ഇന്ന് നിരവധി ആരാധകരുള്ള നടനാണ് ശിവകാര്‍ത്തികേയൻ. താരത്തിന്റേതായി എത്തുന്ന ചിത്രങ്ങൾക്കെല്ലാം ഭാഷാഭേദമന്യേ പ്രത്യേക ആരാധക കൂട്ടമുണ്ട്. ഈ വര്‍ഷം നടന്‍ നായകനാകുന്ന ഒട്ടേറെ പുതിയ ചിത്രങ്ങളാണ് ...

ശിവകാർത്തികേയൻ ചിത്രം ‘മാവീരൻ’; ഡബ്ബിംഗ് വീഡിയോ പുറത്ത്

ശിവകാർത്തികേയൻ പുത്തൻ ചിത്രമായ 'മാവീരൻ'ന്റെ ഡബ്ബിംഗ് വീഡിയോ പുറത്ത് വീഡിയോ പുറത്ത്. ശിവകാർത്തികേയന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാവീരൻ'. മഡോണി അശ്വന്റെ സംവിധാനത്തിലാണ് മാവീരൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ...

ട്വിറ്ററിൽ നിന്ന് തൽക്കാലം ഇടവേളയെടുക്കുന്നു; കാരണം വ്യക്തമാക്കാതെ ശിവകാർത്തികേയൻ

ട്വിറ്ററിന് ഇടക്കാല വിടയെന്ന് തമിഴ് താരം ശിവകാർത്തികേയൻ. കുറച്ച് നാളത്തേയ്ക്ക് ട്വിറ്ററിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നും പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്നുമാണ് ശിവകാർത്തികേയൻ ട്വിറ്ററിൽ കുറിച്ചത്. സിനിമ സംബന്ധമായ എല്ലാ ...

Page 1 of 2 1 2