പുത്തൻ സാങ്കേതികത; സയൻസ് ഫിക്ഷൻ ചിത്രം; ശിവകാർത്തികേയന്റെ ‘അയലാൻ’ റിലീസ് പ്രഖ്യാപിച്ചു
തമിഴിൽ ഉഗ്രൻ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ കൈയിലെടുത്ത നടനാണ് ശിവ കാർത്തികേയൻ. ഇപ്പോഴിതാ 'അയലാൻ'എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ശിവകാർത്തികേയൻ ആരാധകർ ആകാംഷയോടെ ...