ഝാർഖണ്ഡ് തെരഞ്ഞെടുപ്പ്; ജനങ്ങൾ വികസനത്തിന്റെ പാത തെരഞ്ഞെടുക്കും; ബിജെപിക്കൊപ്പമാണെന്ന് തെളിയിക്കും: ശിവരാജ് സിംഗ് ചൗഹാൻ
റാഞ്ചി: വരുന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും ഝാർഖണ്ഡിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന നേതാവുമായ ശിവരാജ് സിംഗ് ...