കഴുത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ ചില എളുപ്പവഴികൾ
പ്രായമാകുന്തോറും ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ പ്രധാനമാണ് കഴുത്തിലെ ചുളിവുകളും. കഴുത്തിന് ചുറ്റും കറുത്ത നിറത്തിൽ, വൃത്താകൃതിയിൽ കാണുന്ന ചുളിവുകൾക്കുള്ള ചില പ്രതിവിധികൾ നോക്കാം. പാലിൽ ചെറുനാരങ്ങ പിഴിഞ്ഞ് ചേർത്തതിന് ...



