എന്ത് ചെയ്തിട്ടും മുഖം തിളങ്ങുന്നില്ലേ ?
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

എന്ത് ചെയ്തിട്ടും മുഖം തിളങ്ങുന്നില്ലേ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 08:47 pm IST
Facebook
Twitter
WhatsAppTelegram

മുഖസൗന്ദര്യത്തിനും ത്വക്ക് സംരക്ഷണത്തിനും വേണ്ടി കുറെയധികം സമയവും പണവും ചിലവഴിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. എന്നാൽ പരീക്ഷിക്കുന്ന പലതും ഗുണം നല്കാത്തതും ആയിരിക്കും. ഈ സന്ദർഭങ്ങളിൽ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിക്കുന്നതിന് പകരം പുതിയ പരീക്ഷണങ്ങളെ തേടി പോവുകയാണ് നാം. പുതിയ പരിഹാരങ്ങൾക്ക് പിറകെ പോകാതെ അതിനുള്ള കാരണം കണ്ടെത്തുകയാണ് വേണ്ടത്.

എന്തുകൊണ്ട് ചില പരീക്ഷണങ്ങൾ നമ്മുടെ ത്വക്ക് തിളങ്ങാൻ കാരണമാകുന്നില്ല എന്ന് പരിശോധിക്കാം.

1. ഹോർമോൺ പ്രശ്നങ്ങൾ ഒരു കാരണമാണ്. കാലാവസ്ഥ, മാനസിക പ്രശ്നങ്ങൾ എന്നിവ ഹോർമോൺ വ്യതിയാനത്തിന് കാരണമാകും.

2. ഒരേ വസ്തു തന്നെ ഉപയോഗിക്കുമ്പോൾ നമ്മുടെ ത്വക്ക് അതിനോട് പൊരുത്തപ്പെടും. അതിനാൽ ഒരേ വസ്തു തന്നെ ഉപയോഗിക്കുന്നതിന് പകരം നിങ്ങളുടെ ചർമ്മത്തിന് ദോഷം ചെയ്യാത്ത മറ്റ് വസ്തുക്കളും ഉപയോഗിക്കാൻ ശ്രമിക്കുക.

3. ശരിയായ രീതിയിൽ വസ്തുക്കൾ ഉപയോഗിക്കാത്തതും ചർമ്മത്തെ ബാധിക്കും. കൂടുതലായി അവ ചർമ്മത്തിൽ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക.

4. കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായതോ വീടുകളിൽ നിർമ്മിച്ചതോ ആയ വസ്തുക്കൾ ഉപയോഗിക്കുക.

5. മുഖത്ത് വസ്തുക്കൾ പുരട്ടുന്നതിനോടൊപ്പം ഒഴിച്ചുകൂടാൻ പാടില്ലാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. രാവിലെയും വൈകുന്നേരവും മുഖം വൃത്തിയാക്കുക, മോയ്സ്ചറൈസിംഗ് ചെയ്യുക എന്നിവയാണ് അവ.

6. നിശ്ചിത ഇടവേളകൾക്ക് ശേഷം മാത്രം മുഖത്ത് വ്യത്യസ്ത വസ്തുക്കൾ ഉപയോഗിക്കുക.

ഇങ്ങനെ ശ്രദ്ധിച്ചതിന് ശേഷവും ചർമ്മത്തിന്റെ ആരോഗ്യം ശരിയാകുന്നില്ല എന്നുള്ള അവസരത്തിൽ ഡോക്ടറെ കാണുക. നമ്മുടെ ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നായ ത്വക്കിന് എപ്പോഴും സംരക്ഷണവും പരിപാലനവും നൽകേണ്ടതാണ്. വിവിധ കമ്പനികൾ വിപണിയിൽ ഇറക്കുന്ന വസ്തുക്കളുടെ പരീക്ഷണ ശാലയായി ഒരിക്കലും നമ്മുടെ ചർമ്മത്തെ കണക്കാക്കരുത്.

Tags: facebeautyskin_care
Share
Tweet
SendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies