വഞ്ചിച്ച ഭാര്യയെയും കാമുകനെയും കൈയോടെ പൊക്കി യുവാവ്! പിന്നാലെ തെരുവ് യുദ്ധം; കാമുകൻ ആശുപത്രിയിൽ, വീഡിയോ
വഞ്ചിച്ച ഭാര്യയെയും കാമുകനെയും പാെതുയിടത്തിൽ നിന്ന് കൈയോടെ പിടികൂടി പൊതിരെ തല്ലി യുവാവ്. ആന്ധ്രാപ്രദേശിലെ അന്നമായയിലാണ് സംഭവം. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. ഇന്ദ്രശേഖർ എന്ന 20-കാരനായ ...