നായകനെയും നായികയെയും വേർപിരിച്ചു! വില്ലനെ തിയറ്ററിലിട്ട് തല്ലി വീട്ടമ്മ; വൈറലായി വീഡിയോ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നായകനെയും നായികയെയും വേർപിരിച്ചു! വില്ലനെ തിയറ്ററിലിട്ട് തല്ലി വീട്ടമ്മ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 12:57 pm IST
Facebook
Twitter
WhatsAppTelegram

സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി തിയേറ്റർ സന്ദർശിച്ച തെലുങ്ക് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് മർദനം. കാരണം കേട്ടാൽ വിചിത്രമെന്ന് തോന്നുമെങ്കിലും സംഭവിച്ചത് അതാണ്. മുതിർന്ന നടൻ എൻ.ടി രാമസ്വാമിക്കാണ് പൊതിരെ തല്ല്കിട്ടിയത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവം പ്രൊമോഷന്റെ ഭാ​ഗമാണെന്ന് ആരോപണം ഉയർന്നു. എന്നാൽ അതല്ലെന്നാണ് പുറത്തുവരുന്ന വിവരം.  ലവ് റെഡ്ഡി എന്ന ചിത്രത്തിന്റെ ഭാ​ഗമായി അണിയറപ്രവർത്തകർ ഹൈദരാബാദിലെ ഒരു തിയേറ്ററിൽ എത്തിയതായിരുന്നു.

സിനിമ പ്രദർശനത്തിന് ശേഷം അണിയറ പ്രവർത്തകർ സ്ക്രീനിന് മുന്നിൽ നിൽക്കുമ്പോഴാണ് ഓടിയെത്തിയ സ്ത്രീ രാമസ്വാമിയെ പൊതിരെ തല്ലിയത്. നായകനെയും നായികയെയും പ്രശ്നത്തിലാക്കിയെന്ന് പറഞ്ഞായിരുന്നു തല്ല്. എന്താണ് മനസിലാകാതെ സംശയത്തിലായ രാമസ്വാമിക്ക് ആക്രമണം ചെറുക്കാനുമായില്ല.

സഹതാരങ്ങളാണ് രാമസ്വാമിയെ രക്ഷിച്ചത്. പിന്നീട് ഇവരെയും തള്ളിമാറ്റി നടനെ കോളറിൽ തൂക്കിയെടുത്ത് അടിക്കുകയായിരുന്നു. നായികയ്‌ക്കും നായകനും എന്തിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നും വേർപിരിച്ചെന്നും ചോ​ദിച്ചായിരുന്നു തല്ല്. അഞ്ജൻ രാമചന്ദ്ര, ശ്രാവണി കൃഷ്ണവേണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. ഇവരും ഈ സമയം തിയേറ്ററിലുണ്ടായിരുന്നു.

లవ్ రెడ్డి సినిమా చూసి ఎమోషనల్ అయి నటుడు NT రామస్వామి మీద దాడి చేసిన ప్రేక్షకురాలు pic.twitter.com/cVirudM1LA

— Telugu Scribe (@TeluguScribe) October 25, 2024

Tags: NT RamaswamyactorteluguWomanslapsGrabs
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies