smart city - Janam TV
Saturday, November 8 2025

smart city

“അല്പത്തരമല്ലേ? ഒരു മാന്യത വേണ്ടേ” ?? സ്മാർട്ട് സിറ്റി പദ്ധതി സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രപദ്ധതികളെ അടിച്ചു മാറ്റി സ്വന്തം ക്രെഡിറ്റിൽ അവതരിപ്പിക്കുന്നത് അല്പത്തരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ...

10 ലക്ഷം പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ; കയറ്റുമതി പരിപോഷിപ്പിക്കാൻ 12 സ്മാർട്ട് സിറ്റികൾ; വികസന കുതിപ്പ് തുടർന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വികസന പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രസർക്കാർ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്മാർട്ട് സിറ്റി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അംഗീകാരം ...

കേന്ദ്ര ”പവറിൽ” സ്മാർട്ടാകാൻ പാലക്കാട്; 51,000 പേർക്ക് നേരിട്ട് തൊഴിൽ; ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റിക്ക് തീരുമാനം

ന്യൂഡൽഹി: പാലക്കാടിന് വമ്പൻ പദ്ധതികളുമായി കേന്ദ്രസർക്കാർ. പാലക്കാട്ട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി തുടങ്ങുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 51,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന പദ്ധതികൾക്കാണ് കേന്ദ്രമന്ത്രി സഭാ ...

കശ്മീരിലെ സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾ ഊർജ്ജിതമാകുന്നു ; താവി നദീതീരത്ത് ഒരുങ്ങുന്നത് ഹരിത കെട്ടിടങ്ങൾ

ശ്രീനഗർ : ജമ്മു കശ്മീരിലെ സ്മാർട്ട് സിറ്റിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാകുന്നു. ജമ്മു സ്മാർട്ട് സിറ്റി ലിമിറ്റഡിന്റെ നേതൃത്വത്തിൽ താവി നദീതീര വികസന പദ്ധതിയാണ് ആദ്യഘട്ടമായി ഒരുക്കുന്നത് . ...

റോഡ് കുളമാക്കി കുഴികൾ; കോട്ടൺഹിൽ സ്കൂൾ റോഡിന്റെ കുഴികളടച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി താറുമാറാക്കിയ തലസ്ഥാന നഗരിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി ബിജെപി. കോട്ടൺഹിൽ സ്കൂളിന്റെ സമീപത്തുള്ള റോഡിലെ വലിയ കുഴികൾ അടച്ചാണ് ബിജെപി ...

പണം നൽകിയത് കേന്ദ്രം, പദ്ധതി സ്വന്തം പേരിൽ; കെ- സ്മാർട്ട് പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്ന സോഫ്‌റ്റ്വെയറായ കെ.സ്മാർട്ടിന്റെ ഉദ്ഘാടനത്തിൽ നിന്ന് കേന്ദ്രമന്ത്രിമാരെ ഒഴിവാക്കി കേരള സർക്കാർ. ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ നിന്നാണ് കേന്ദ്രത്തിൽ നിന്നുള്ള പ്രതിനിധികളെ ഒഴിവാക്കിയത്. ...

മദ്ധ്യപൂർവദേശ മേഖലയിലെ സ്മാർട് സിറ്റി പദവി നിലനിർത്തി അബുദാബി

സ്വിസ്റ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് ഡിസൈനുമായി ചേർന്ന് ലോകത്തെ 141 നഗരങ്ങളെ പഠനവിധേയമാക്കിയാണ് സ്മാർട് സിറ്റി സൂചിക ...

ഇന്ത്യയിലെ ആദ്യ 22 സ്മാർട്ട് സിറ്റികൾ മാർച്ചിൽ സജ്ജമാകും; 22 സ്മാർട്ട് സിറ്റികളുടെ എല്ലാ പദ്ധതികളും അടുത്ത മാസം പൂർത്തിയാകും

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അഭിമാനമായ സ്മാർട്ട് സിറ്റി മിഷന്റെ ആദ്യ ഘട്ടത്തിലെ 22 സ്മാർട്ട് സിറ്റികളുടെ എല്ലാ പദ്ധതികളും അടുത്ത മാസം പൂർത്തിയാകും. ആഗ്ര, വാരണാസി, ചെന്നൈ, പൂനെ, ...

സ്മാർട്ട് സിറ്റി പദ്ധതി; ബൈക്ക്-ഷെയറിങ്ങ് പ്രോജക്ടുമായി ചണ്ഡീഗഢ്

ചണ്ഡീഗഢ്: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബൈക്ക്-ഷെയറിങ്ങ് പ്രോജക്ടിന് തുടക്കം കുറിച്ച് ചണ്ഡീഗഢ് ഭരണകൂടം. ഇ-ബൈക്കുകൾ വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. ഒരു മൊബൈൽ ആപ്ലിക്കേഷനുമായി ...