Smell - Janam TV

Smell

“യെന്തൊരു നാറ്റം” എന്നുപറഞ്ഞ് മുഖം ചുളിക്കേണ്ട!! കൈകളിൽ നിന്ന് ദുർഗന്ധം നീക്കാൻ 6 സിംപിൾ ട്രിക്കുകൾ; ഏത് മീൻനാറ്റവും പമ്പകടക്കും

അടുക്കളയിൽ പണിയെടുത്ത് വരുന്നവരുടെ കൈകൾക്ക് എന്തെങ്കിലുമൊരു ​ഗന്ധമുണ്ടാകും. ഒന്നുകിൽ മീൻനാറ്റം. അല്ലെങ്കിൽ വെളുത്തുള്ളിയോ സവാളയോ അരിഞ്ഞതിന്റെ ​ഗന്ധം. ഇറച്ചി വൃത്തിയാക്കിട്ടുണ്ടെങ്കിൽ അതിന്റെ ഗന്ധവും കൈകളിൽ പെട്ടെന്ന് കയറിപിടിക്കും. ...

ഹൊ വല്ലാത്ത നാറ്റം!! ചീഞ്ഞ മുട്ട മുതൽ വെടിമരുന്ന് വരെ; ബഹിരാകാശത്തെ ദുർഗന്ധങ്ങൾ 

ചില വാതകങ്ങളുടെ മിശ്രിതത്തെയാണ് വായു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബഹിരാകാശത്ത് വായു എന്നൊന്നില്ല. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് എത്തിയാൽ ശ്വാസമെടുക്കാനോ അവിടുത്തെ ​ഗന്ധം തിരിച്ചറിയാനോ സാധിക്കില്ല. അപ്പോൾ ബഹിരാകാശത്തിന് ...

പെർഫ്യൂം പൂശിയിട്ടും സു​ഗന്ധം പരത്താൻ കഴിയുന്നില്ലേ?? ദിവസം മുഴുവൻ മണം നിലനിൽക്കാൻ ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

ജോലിക്കായാലും സ്കൂളിലേക്കായാലും പുറത്തേക്കായാലും എല്ലാവരും മറക്കാതെ ചെയ്യുന്ന കാര്യമാണ് പെർഫ്യൂം പൂശുക എന്നത്. വിയർ‌പ്പിനോടും ദുർ​ഗന്ധത്തോടും വിട പറയാനായി ഭൂരിഭാ​ഗം പേരും പെർഫ്യൂമിനെ കൂട്ടുപിടിക്കുന്നു. എന്നാൽ ഇതിന്റെ ...

അടുക്കള നാറുമെന്ന് വിചാരിച്ച് മീൻ വാങ്ങൽ കുറയ്‌ക്കേണ്ട; ഈ ടിപ്‌സുകൾ പരീക്ഷിച്ചോളൂ..; മീൻനാറ്റം കുറയ്‌ക്കാം..

മത്സ്യവിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയമാണ്. മീൻ പൊരിച്ചതും, മീൻ കറിയും, മീൻ തോരനും, മീന അച്ചാറും അങ്ങനെ എത്ര എത്ര വിഭവങ്ങൾ.. ഇതൊക്കെയാണെങ്കിലും പലരെയും മീൻ വാങ്ങുന്നതിൽ ...

വായ്നാറ്റം അകറ്റണമോ?…; എങ്കിൽ തുളസി വെള്ളം കുടിയ്‌ക്കൂ, ​ഗുണങ്ങൾ വേറെയും

നിരവധി ഔഷധഗുണങ്ങളുള്ള ഒന്നാണ് തുളസി ചെടി. തുളസിയില നേരിട്ട് കഴിക്കുന്നതും വെള്ളം തിളപ്പിച്ച് കുടിക്കുന്നതും എല്ലാം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തുളസി വെള്ളം ദിവസവും കുടിക്കുന്നതിന്റെ ...